ബെംഗളൂരു : പൌരത്വ ബില്ലിന് എതിരെയുള്ള പ്രതിഷേധത്തില്‍ രണ്ടു ദിവസം മുന്‍പ് നഗരത്തിലെ ഒരു കലാലയത്തില്‍ പ്രദര്‍ശിപ്പിച്ച ബാനര്‍ വന്‍ വിവാദത്തിന് കാരണമായി. “ഫക്ക് ഓം ഹിന്ദുത്വ “എന്നായിരുന്നു ആ ബാനറില്‍ എഴുതിയിരുന്നത്.ഈ വാര്‍ത്ത ഇന്നലെ ഉച്ചയോടെ ഏഷ്യാനെറ്റ് ന്യൂസിന്റെ സഹോദര സ്ഥാപനമായ കന്നഡ ചാനല്‍ “സുവര്‍ണ ന്യൂസ് 24X7” ആണ് പുറത്ത് കൊണ്ട് വന്നത്.ഇത് വിവാദമാവുകയും ചര്‍ച്ചയാകുകയും ചെയ്തു. This image clearly shows that it’s ‘Fuck ॐ (om) Hindutva’ written on the banner. What does Om…
Read MoreAuthor: ഗൌതമന്
24 മണിക്കൂറിൽ പതിനായിരം പിന്നിട്ട് “മഡിവാള ലഹള”പാട്ട് ജൈത്രയാത്ര തുടരുന്നു.
ബെംഗളൂരു : നഗരത്തിലെ മലയാളികൾ കൂട്ടമായി താമസിക്കുന്ന ഏതാനും സ്ഥലങ്ങളിൽ ഒന്നാണ് മഡിവാള. അയ്യപ്പക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയാണ് നഗരത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ ജീവിക്കുന്നത് എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല .. , അത് ജാലഹള്ളിയാകട്ടെ, മഡവാളയാകട്ടെ, കൃഷ്ണരാജപുരമാകട്ടെ, മാർക്കറ്റ് ആകട്ടെ ,ജെ.സി.നഗർ ആകട്ടെ .. അങ്ങനെ അങ്ങനെ.. കഴിഞ്ഞ തലമുറയിൽ ഇവിടെ എത്തുകയും ഈ മണ്ണിൽ വേരുറപ്പിക്കുകയും ചെയ്ത മലയാളികളെ നിങ്ങൾക്ക് ജാലഹള്ളി – പീനിയ മേഖലക്ക് ചുറ്റുമായി കാണാം. എല്ലാവർക്കും വളരാനുള്ള സൗകര്യങ്ങൾ മാത്രം നൽകിയ ഈ നഗരത്തിൽ വേരുപിടിപ്പിക്കാനുള്ള ശ്രമത്തിലേർപ്പെടുന്ന മലയാളികളെ…
Read Moreമഡിവാളയിൽ നിന്ന് തലശ്ശേരി വഴി കണ്ണൂരിലേക്ക് തിരിച്ച അശോക ബസ് അപകടത്തിൽ പെട്ടു;ആളപായമില്ല;യാത്രക്കാർ പെരുവഴിയിൽ.
ബെംഗളൂരു : ഇന്ന് രാവിലെ നഗരത്തിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട അശോക ബസ് അപകടത്തിൽ പെട്ടു. രാവിലെ 7.45 ന് മഡിവാളയിൽ നിന്നും പുറപ്പെട്ട ബസ് ചന്നപട്ടണക്ക് സമീപത്ത് വച്ചാണ് അപകടത്തിൽ പെട്ടത്. ചന്നപട്ടണ സിഗ്നലിന് സമീപം മറ്റൊരു കർണാടക ആർ ടി സി ബസ് ഇടിച്ച് തെറിപ്പിച്ച ഇരുചക്രവാഹനക്കാരൻ അശോക ബസിന്റെ അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കില്ല, എന്നാൽ കഴിഞ്ഞ 3-4 മണിക്കൂറായി സ്വകാര്യ ബസിനെ ചന്നപട്ടണ പോലീസ് സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരിക്കുകയാണ്…
Read Moreലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ വരുന്നു രാജസ്ഥാനില്‍;ഉയരം 351 അടി.
ഡല്‍ഹി:ച്യൂ ഓഫ് യൂണിറ്റിക്ക് ശേഷം ഇന്ത്യക്ക് വീണ്ടുമൊരു നേട്ടം കൂടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇനി ഇന്ത്യയില്‍. 351 അടി ഉയരത്തിലാണ് ശിവന്റെ പ്രതിമ രാജസ്ഥാനില്‍ നിര്‍മ്മിക്കുന്നത്. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Mahadev❤ World’s largest(351ft.) Shiva Statue under construction in Rajsamand at Nathdwara Rangeelo Rajasthan? To know more about Rajasthan’s culture and history, Click on the link given Below :https://t.co/YfuoSVPlr8#Rajasthan #mahadev #RangeeloRajasthan #IncredibleIndia pic.twitter.com/XfYEgGBRuc —…
Read Moreഅപകടം പറ്റിയ നാലാള്‍ക്ക് ആറു മണിക്കൂര്‍ പ്രഥമ ചികിത്സ നല്കിയപ്പോള് ബില്ല് മൂന്നര ലക്ഷം രൂപ;ആതുരലയമോ അറവുശാലയോ പരമ്പര ഭാഗം 2
ഈ പരമ്പരയുടെ ആദ്യ ഭാഗം ഇവിടെ വായിക്കാം ഇന്‍ഷുറന്‍സ് ഉണ്ടോ ?ആതുരാലയമോ അറവുശാലയോ?നഗരത്തിലെ ആശുപത്രി ചൂഷണങ്ങളുടെ നേര്‍കാഴ്ച പരമ്പരയുടെ ആദ്യഭാഗം. ഇതും ലേഖകന്റെ അനുഭവത്തില്‍ നിന്ന് തന്നെ തുടങ്ങാം,ഒരു ദൂര യാത്ര കഴിഞ്ഞു വന്ന ഈ ലേഖകന്റെ ശരീരത്തില്‍ പലയിടങ്ങളിലായി ചെറിയ അടയാളങ്ങള്‍ രൂപപ്പെട്ട തായി കണ്ടു,ചെറിയ രീതിയില്‍ ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്.എന്നാല്‍ ആശുപത്രിയില്‍ പോയി ഒരു ത്വക് രോഗ വിദഗ്ദ്ധനെ കാണിക്കാം എന്ന് തീരുമാനിച്ചു,വിളിച്ചു ചോദിച്ചപ്പോള്‍ ആളുണ്ട് വരാന്‍ പറഞ്ഞു.അങ്ങനെ ആശുപത്രിയില്‍ എത്തി ആ ഭാഗത്ത് പുതിയതായി തുറന്ന ആശുപത്രി ആണ്,ഞായറാഴ്ചകളില്‍ ഉച്ചക്ക് ശേഷം…
Read Moreഇന്‍ഷുറന്‍സ് ഉണ്ടോ ?ആതുരാലയമോ അറവുശാലയോ?നഗരത്തിലെ ആശുപത്രി ചൂഷണങ്ങളുടെ നേര്‍കാഴ്ച പരമ്പരയുടെ ആദ്യഭാഗം.
എന്റെ ഒരു സുഹൃത്ത് പറഞ്ഞിടത്ത് നിന്ന് തന്നെ തുടങ്ങാം അദ്ധേഹത്തിന്റെ അമ്മാവന് ഒരു ഡോക്ടര്‍ ആണ്,ഇന്ത്യക്കകത്തും പുറത്തും കുറെ വര്‍ഷത്തെ അനുഭവ സമ്പത്തിനു ശേഷം കേരളത്തിലെ ഒരു നഗരത്തിലെ പ്രസിദ്ധമായ ഒരാശുപത്രിയില്‍ അദ്ദേഹം ഒരു പ്രധാന വകുപ്പിന്റെ തലവനായി ചേര്‍ന്നു പ്രവര്‍ത്തിച്ചു തുടങ്ങി,ഒരു സാമൂഹിക സംഘടനയുടെ നേതൃത്വത്തില്‍ ഉള്ള ആശുപത്രിയായത് കൊണ്ട് തന്നെ ശമ്പളം എത്രകിട്ടും എന്നതിനേക്കാള്‍ എങ്ങനെ ജനങ്ങളെ സഹായിക്കാന്‍ കഴിയും എന്ന ചിന്തയില്‍ ആണ് അദ്ദേഹം അവിടെ ജോലിക്ക് ചേര്‍ന്നത് , സ്വദേശത്തും വിദേശത്തുമായി കുറെ പ്രാക്ടീസ് ചെയ്തതുകൊണ്ട് തന്നെ സമ്പത്ത്…
Read Moreഎന്നെ തേടിവന്ന മാലാഖ
ഇവൾ എന്റെ കൈപിടിച്ചു ഓടാൻതുടങ്ങിയിട്ടു ഒരുപാടു സമയമായി. ഇതിനിടക്ക് ഞങ്ങൾ കുന്നുകളും മലകളും സമുദ്രവും താണ്ടി മരുഭൂമിയിലെത്തിയിരിക്കുന്നു. എന്റെ കാലുകൾ തളരാൻ തുടങ്ങി. പലപ്പോഴും വീണുപോവുന്നുണ്ട്. അപ്പൊഴെല്ലാം ഇവൾ എന്നെ വലിച്ചുയർത്തുന്നുണ്ട്. അതിനുമാത്രം ഇവൾക്കെവിടുന്നാണിത്ര ശക്തി. ഞാൻ അവളുടെ മുഖത്തോട്ടു നോക്കി. തോറ്റിട്ടും തോൽക്കാത്തവളുടെ ആത്മവിശ്വാസമാണവളുടെ മുഖത്തെനിക്കു കാണാൻ കഴിയുന്നത്. അതുകൊണ്ടാണല്ലോ ഇവൾ ഇത്രയും ദൂരം താണ്ടി എന്നെ തേടിവന്നത്. പലതരത്തിലുള്ള ഭക്ഷണസാധനങ്ങൾ വിൽക്കുന്ന കടക്കുമുന്നിലെ ടേബിളിൽ ഇരുന്നു ഭക്ഷണം കഴിച്ചു കൈ കഴുകാൻവേണ്ടി എണീറ്റുപോന്നപ്പോൾ എന്റെ കയ്യിൽ ആരോ പിടിചുവലിക്കുന്നതുകണ്ടാണ് ഞാൻ തിരിഞ്ഞുനോക്കിയത്.…
Read Moreഒരു വാലന്റൈൻസ് ഡേയുടെ ഓർമ്മക്ക്
എന്താ വാലന്റൈൻസ് ഡേ ആയിട്ടു പരിപാടി, ആർക്കും റോസാപ്പൂവൊന്നും വാങ്ങിക്കൊടുത്തില്ലേ… പുറകിലെ സീറ്റിലിരിക്കുന്ന ഉത്തരേന്ത്യൻ പെണ്‍സുഹൃത്തിന്റെ ചോദ്യത്തിന് പതിവിൽകൂടുതൽ പുച്ഛം വാരിയിട്ടു ഞാൻ പറഞ്ഞു… എന്തോന്ന് വാലന്റൈൻസ് ഡേ, എനിക്കതിലൊന്നും ഒരു ഇന്റ്റെസ്റ്റില്ല. അതൊക്കെ വെറുതെ കച്ചവടക്കാർ അവരുടെ മാർക്കറ്റിംഗിന്റെ ഭാഗമായി ഉണ്ടാക്കിയെടുത്തതല്ലേ… ഞാൻ ഇന്ന് ഓഫീസിൽവരുന്ന വഴിക്ക്പോലും കണ്ടതാ, റോഡ് സൈഡുകളിൽ പതിവിൽ കൂടുതൽ പൂക്കച്ചവടക്കാരെ, ഇന്നവരുടെ ദിവസമല്ല… പോരാത്തതിനു പാശ്ചാത്യ സംസ്കാരവും. നമ്മളൊക്കെ ഇന്ത്യക്കാരല്ലേ, നമ്മൾ ഒരിക്കലും പടിഞ്ഞാറൻ സംസ്കാരം കൊണ്ടുനടക്കാൻ പാടില്ല. പണിതിരക്കുകൾക്കിടയിലെ അനാവശ്യചോദ്യങ്ങൾക്കുള്ള അവളോടുള്ള ദേഷ്യത്തിനപ്പുറം, ആഘോഷിക്കാൻ കൂട്ടിനു…
Read Moreനിശബ്ദ പ്രണയം
നീ എന്നോട് ക്ഷമിക്കുക ! എന്റെ മൗനം മാത്രമായിരുന്നു നിനക്കുള്ള മറുപടി. ഒന്നും പറയാനെനിക്ക് ആവുമായിരുന്നില്ല .. നീ അറിഞ്ഞില്ലെങ്കിലും നിന്നോടുള്ള സ്നേഹത്തിന്റെ പുകമറയ്ക്കപ്പുറം ഞാൻ വെന്തുരുകുകായായിരുന്നു … സ്നേഹമഭിനയിച്ചു ഞാൻ നിന്നെ കാപട്യപ്പെടുത്തിയില്ല . ഉള്ളിലെ സ്നേഹമൊരു നൊമ്പരമായ് ……… ആരോടും പറയാതെ, നീ പോലുമറിയാതെ , എന്റെ സ്വപ്നങ്ങളിൽ മാത്രമായ് സൂക്ഷിച്ചു. പകലിന്റെ തീക്ഷ്ണതയിൽ ഞാനതിനെ ഉള്ളിലടക്കി പിടിച്ചു. ഒരു വേനൽ ചൂടിനും നിന്റെ സ്നേഹം വിട്ടു കൊടുക്കാൻ ഞാനാഗ്രഹിച്ചില്ല . രാവിന്റെ നിശബ്ദതയിൽ ഞാനതിനോട് സല്ലപിച്ചു. രാത്രിയാമങ്ങളിൽ നിന്റെ സ്നേഹം മീട്ടിയ…
Read Moreനീ ഒരു പെണ്ണാണ്…..
നിന്റെ ത്യാഗത്തിന്റെയും മഹത്വത്തിന്റെയും കണ്ണുനീർ തുള്ളികളെ പോലും നിഷ്പ്രയാസം പുഞ്ചിരിയാക്കി മാറ്റാൻ നിനക്ക് കഴിയും… ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും നിന്റെ കൂടെ കൂട്ടി പറന്നുയരാൻ കഴിയുന്നത്രയും നിന്റെ ലോകമാണ്.. വാനോളം കുതിച്ചുയരാൻ കഴിയണം നിനക്ക്….. ഭയപ്പെടരുത് ഒന്നിനെയും… തോളോട് ചേർന്ന് നടന്ന സൗഹൃദങ്ങളെ ഒരിക്കൽ പോലും, നീയൊരു വെല്ല്യ പെണ്ണായി ഇനി അടക്കത്തിലും ഒതുക്കത്തിലും നടക്കണം എന്ന അസ്വാതന്ത്ര്യത്തിന്റെ കയ്പ്പേറിയ വാക്കിനാൽ തളയ്ക്കാൻ നോക്കുന്നവർക്ക് മുൻപിൽ നിസ്സംഗതയോടെ ശിരസ്സ് കുനിക്കരുത്…. കൂട്ട് കൂടണം നീ നിനക്ക് പ്രിയമുള്ളതെന്തിനോടും… തിരിച്ചറിവുകൾ ഉണ്ടായിരിക്കേണം ഓരോ ചലനത്തിലും….. കണ്ണുകൾ…
Read More