ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ വരുന്നു രാജസ്ഥാനില്‍;ഉയരം 351 അടി.

ഡല്‍ഹി:ച്യൂ ഓഫ് യൂണിറ്റിക്ക് ശേഷം ഇന്ത്യക്ക് വീണ്ടുമൊരു നേട്ടം കൂടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇനി ഇന്ത്യയില്‍. 351 അടി ഉയരത്തിലാണ് ശിവന്‍റെ പ്രതിമ രാജസ്ഥാനില്‍ നിര്‍മ്മിക്കുന്നത്. 2019ല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ്  പ്രതീക്ഷിക്കുന്നത്. Mahadev❤ World’s largest(351ft.) Shiva Statue under construction in Rajsamand at Nathdwara Rangeelo Rajasthan? To know more about Rajasthan’s culture and history, Click on the link given Below :https://t.co/YfuoSVPlr8#Rajasthan #mahadev #RangeeloRajasthan #IncredibleIndia pic.twitter.com/XfYEgGBRuc —…

Read More
Click Here to Follow Us