ബെംഗളൂരു: 2022 ഒക്ടോബർ മാസം ആദ്യമാണ് ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ആരാധകർ തമ്മിലുള്ള കയ്യാങ്കളിയിൽ 130 ഓളം പേർ മരിച്ചത്. ഇൻഡോനേഷ്യൻ ലീഗിൽ മലങ്ക് എന്ന സ്ഥലത്താണ് ഇങ്ങനെ ഒരു അനിഷ്ട സംഭവം അരങ്ങേറിയതി, ആതിഥേയ ടീമിൻ്റെ തോൽവിയെ തുടർന്ന് കാണികൾ മൽസര ശേഷം ഗ്രൗണ്ട് കയ്യേറുകയും പോലീസ് ഇവരെ നേരിടുകയും ചെയ്തതോടെയാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. എന്നാൽ കഴിഞ്ഞ ലീഗ് മൽസരത്തിൽ ചെറിയ രീതിയിൽ ആരാധകർക്കിടയിൽ ഉണ്ടായ കശപിശയെ തുടർന്ന് ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ എടുത്ത മുൻ കരുതലുകൾ കണ്ടാൽ…
Read MoreAuthor: ഗൌതമന്
വ്യത്യസ്ഥമായ ദീപാവലി ആശംസയുമായി ഉർഫി;കോരിത്തരിച്ച് ആരാധകർ !
തൻ്റെ ആരാധകരെ എന്നും തൃപ്തപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നതിൽ നടിയും മോഡലുമായ ഉർഫി ജാവേദ് എന്നും മുന്നിലാണ്. ദീപാവലി കണ്ണിനും മനസ്സിനും ആനന്ദകരമായ അനുഭവം നൽകുന്ന ഉൽസവമാണ്, ആരാധകരുടെ കണ്ണും മനവും നിറക്കാൻ ഉർഫി ജാവേദ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഉർഫിയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മേൽവസ്ത്രം ധരിക്കാതെ നഗ്നത ഇടതു കൈ കൊണ്ട് മറച്ച് വലതു കൈ കൊണ്ട് മധുരം കഴിക്കുന്ന രീതിയിലാണ് വീഡിയോ. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ച് കൊണ്ട് സാമൂഹിക മാധ്യമങ്ങൾ ഉണർന്നു കഴിഞ്ഞു. View this post on…
Read Moreസ്വകാര്യ കോളേജിൽ 25 ഓളം മലയാളി നഴ്സിംഗ് വിദ്യാർത്ഥിനികളെ തടഞ്ഞു വച്ചതായി ആരോപണം.
ബെംഗളൂരു : തുമക്കുരുവിലെ ശ്രീവിദ്യാ കോളേജിൽ 25 ഓളം വരുന്ന മലയാളി നഴ്സിംഗ് വിദ്യാർത്ഥികളെ തടഞ്ഞുവച്ചതായി ആരോപണം. അതേ കോളേജിലെ വിദ്യാർത്ഥികൾ വീഡിയോയിലൂടെയാണ് മാനേജ്മെൻ്റിനെതിരെ ഈ ആരോപണമുന്നയിച്ചിരിക്കുന്നത്. ബി.എസ് സി നഴ്സിംഗിന് പഠിക്കുന്ന 3 ,4 വർഷ വിദ്യാർത്ഥികളെയാണ് നാട്ടിലേക്ക് പോകാൻ അനുവദിക്കാതെ തടഞ്ഞു വച്ചിരിക്കുന്നത് എന്നാണ് അവർ ആരോപിക്കുന്നത്. ഇതിൽ ചിലർക്ക് ചിക്കൻപോക്സും കോവിഡും ബാധിച്ചിട്ടുണ്ടായിരുന്നു എന്നും ഇവർ പറയുന്നു. പല തവണ ലീവ് ചോദിച്ചപ്പോഴെല്ലാം യൂണിവേഴ്സിറ്റിയിലെ സർക്കുലർ പ്രകാരം ഇവരെ നാട്ടിലേക്ക് വിടാൻ കഴിയില്ല എന്ന് മാനേജ്മെൻ്റ് പറഞ്ഞതായി വിദ്യാർത്ഥിനികൾ വ്യക്തമാക്കുന്നു.…
Read More“നാളെ മുതല്‍ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ ഉണ്ടോ”? “ഇനി ഒരു വര്‍ഷത്തേക്ക് വിദ്യാലയങ്ങള്‍ തുറക്കില്ലേ”? പ്രാദേശിക ന്യൂസ് ചാനലുകളില്‍ വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നതിനും പങ്കുവക്കുന്നതിനും മുന്‍പ് ഈ ലേഖനം ഒന്ന് വായിക്കുക..
ബെംഗളൂരു:”നാളെ മുതല്‍ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ ഉണ്ടോ” ഞങ്ങള്‍ക്ക് രണ്ടു ദിവസമായി ലഭിക്കുന്ന ഫോണ്‍ വിളികളുടെയും വാട്ട്സ് ആപ്പ് സന്ദേശങ്ങളിലെയും പ്രധാന ചോദ്യം ഇതാണ്. ഇങ്ങനെ ഒരു ചോദ്യം ജനങ്ങള്‍ക്കിടയില്‍ ഉയരാന്‍ ഉണ്ടായ കാരണം രണ്ടു ദിവസം മുന്‍പ് കന്നടയിലെ ഒരു പ്രമുഖ ചാനല്‍ പ്രക്ഷേപണം ചെയ്ത വാര്‍ത്താ അധിഷ്ഠിത പരിപാടി ആണ്,വീണ്ടും നഗരത്തില്‍ ലോക്ക് ഡൌണ്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട് എന്നും മറ്റും ആ പരിപാടിയില്‍ പറഞ്ഞു വക്കുന്നു,അതിന്റെ സ്ക്രീന്‍ ഷോട്ട് ആണ് കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയ കളില്‍ പ്രചരിക്കുന്നത്.…
Read Moreവ്യാജ പ്രചരണങ്ങൾക്കിടയിൽ വർദ്ധിത വീര്യത്തോടെ കെ.പി.സി.സി;ഇന്നലെ മാത്രം നാട്ടിലേക്ക് അയച്ചത് 6 ബസുകൾ;ആകെ ഇതുവരെ നാട്ടിലേക്കയച്ച ബസുകളുടെ എണ്ണം 16 ആയി.
ബെംഗളൂരു : ലോക്ക് ഡൗണിൽ ഈ നഗരത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ പൊതുഗതാഗത സംവിധാനമുപയോഗിച്ച് നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കേരള സർക്കാർ പൂർണമായി പരാജയപ്പെട്ടിടത്താണ് നഗരത്തിലെ നിരവധി സംഘടനകൾ അവരാൽ കഴിയുന്ന രീതിയിൽ ജനങ്ങളെ സഹായിച്ചു തുടങ്ങിയത്. നിരവധി സംഘടനകൾ നാട്ടിലേക്ക് ബസുകൾ അയച്ചു ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ സഹായിച്ചു, കർണാടക പ്രദേശ് കോൺഗ്രസും ഈ ഉദ്യമവുമായി മുന്നോട്ട് വന്നിരന്നു. എന്നാൽ ഇഛാഭംഗം വന്ന ചില ഗ്രൂപ്പുകളും ഒരു വിഭാഗം മാധ്യമങ്ങളും വ്യാജ വാർത്തകളുമായി മുന്നോട്ട് വരികയായിരുന്നു. കെ.പി.സി.സിയുടെ വാഹനം യാത്രക്കാരെ പാതിവഴിയിൽ ഇറക്കി വിട്ടു എന്ന വ്യാജ…
Read Moreനഗരത്തിലെ എലൈറ്റ് ക്ലാസുകാർ വെക്കേഷൻ ആഘോഷിക്കാൻ നാട്ടിലെത്തി,സ്വന്തം വാഹനമില്ലാത്തവർ വെബ് സൈറ്റുകളിൽ റെജിസ്റ്റർ ചെയ്തും ഹെൽപ്പ് ലൈൻ നമ്പരുകളിൽ വിളിച്ചും പ്രതീക്ഷയോടെ ദിവസങ്ങൾ തള്ളി നീക്കുന്നു;ചെറിയ ആവശ്യങ്ങൾക്ക് വേണ്ടി നഗരത്തിലെത്തി പെട്ടുപോയവരുടെ ദുരിതത്തിൻ്റെ നാൾ വഴികൾ….
കൊവിഡ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച തിന് ശേഷം ഞങ്ങള്‍ക്ക് ലഭിച്ച ഒരു ഫോണ്‍ വിളിയുടെ ചുരുക്കം ഇതാണ് “മരുമകനും മകളും തമ്മിലുള്ള പ്രശ്നം തീര്‍ക്കാന്‍ ഒരു ദിവസത്തേക്ക് നഗരത്തില്‍ വന്നതാണ് ,ചെറിയ സംസാരങ്ങള്‍ ഉണ്ടായി പുറത്തിറങ്ങി ,താമസിക്കാന്‍ സ്ഥലമില്ല,മരുമകന് വീട്ടിലേക്ക് കയറ്റില്ല നാട്ടില്‍ പോകാനും കഴിയില്ല” മറ്റൊരു വാട്സ് ആപ് സന്ദേശം ഇങ്ങനെ: “നാട്ടില്‍ ലഭ്യമല്ലാത്ത ഒരു സാധനം വാങ്ങാന്‍ ഇവിടെ എത്തിയതാണ് അടുത്ത ദിവസം തിരിച്ചു പോകേണ്ടതാണ് ,നാട്ടില്‍ ഭാര്യയും 3 കുട്ടികളും ഉണ്ട് ,എന്നാല്‍ ഒരു മാസത്തില്‍ അധികമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്,ഹോട്ടെല്‍…
Read Moreനോര്‍ക്കയുണ്ട് ലോകകേരള സഭാ അംഗങ്ങള്‍ ഉണ്ട്,എന്നിട്ടും ഈ നഗരത്തില്‍ കുടുങ്ങിപ്പോയ വാഹനമില്ലാത്ത സാധാരണക്കാരന് പെരുവഴിയില്‍;എന്തുകൊണ്ട്?
കൊലാറിലെ ഒരു പാര മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത് ,50 ല്‍ അധികം വിദ്യാര്‍ഥികള്‍ ഒരു മാസത്തില്‍ അധികമായി അവിടെ കുടുങ്ങി ക്കിടക്കുകയാണ് ,സ്വന്തമായി വണ്ടിയില്ല ടാക്സി പിടിച്ചു പോകാന്‍ കഴിയില്ല ..ഇതു ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നം അല്ല ഇങ്ങനെ നൂറു കണക്കിന് ഫോണ്‍ കാളുകള്‍ ആണ് ഒരോ സംഘടാനകളുടെയും ഹെല്പ് ഡസ്ക്കളില്‍ എത്തുന്നത് , സ്വന്തം വാഹനമില്ലാത്ത ,ടാക്സി പോലുള്ള കാര്യങ്ങള്‍ക്ക് പോലും പണം കയ്യില്‍ ഇല്ലാത്തവര്‍ എങ്ങിനെ നാട്ടില്‍ പോകും?…
Read Moreവൈറ്റ് ഫീൽഡിലെ പ്രമുഖ ആശുപത്രിക്കെതിരെ പരാതിയുമായി ഐ.എൻ.എ.
ബെംഗളൂരു : വൈറ്റ് ഫീഡിൽ ഉള്ള സ്വകാര്യ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ യാതൊരു സുരക്ഷ മുൻകരുതലും ഇല്ലാതെ മലയാളികൾ അടക്കം ഉള്ള നേഴ്സുമാരെ ഡ്യൂട്ടി ചെയ്യിപ്പിച്ച് മാനേജ്മെന്റുകളുടെ ക്രൂരത ചെയ്യുന്നതായി ഇന്ത്യൻ നഴ്സസ് അസോസിയേഷൻ. സംഘടനയുടെ കർണ്ണാടക ഘടകം പ്രസിഡണ്ട് രഞ്ജിത്ത് സ്കറിയക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരാതിയിൽ പറയുന്ന കാര്യങ്ങൾ ബോധ്യപ്പെട്ടതായി ഐ.എൻ.എ അറിയിച്ചു. കോവിഡ് വാർഡിൽ വേണ്ട യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ ആണ് ഈ ആശുപത്രിയിൽ ദിവസം രോഗികളിൽ നിന്ന് 4000 രൂപയോളം ചാർജ്ജ് ഈടാക്കി പ്രവർത്തിക്കുന്നത്…
Read Moreപണം മാത്രം ഉണ്ടായാൽ പോര, ഉള്ള പണം നഷ്ട്ടപ്പെടുത്താതിരിക്കാൻ കുറച്ച് ലോകപരിചയവും വേണം;കർണാടകയിലെ ഏറ്റവും വലിയ ഓണലൈൻ തട്ടിപ്പിൽ എൻ.ആർ.ഐ.വനിതക്ക് നഷ്ടമായത് 1.67 കോടി രൂപ;അതും നമുക്കെല്ലാവർക്കും ലഭിക്കാറുള്ള ഓൺലൈൻ ലോട്ടറി സമ്മാനം വഴി.
ബെംഗളൂരു : കാശുണ്ടാക്കാൻ മാത്രമല്ല അത് നഷ്ടപ്പെടാതെ ചെലവഴിക്കാനും യോഗം വേണം, ഇന്നത്തെ കാലത്ത് സാമ്പത്തിക കുറ്റകൃത്യങ്ങൾ വഴി പണം നേടാൻ നിരവധി ആളുകൾ ചൂണ്ടയുമായി വരി നിൽക്കുമ്പോൾ ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഒന്നും അറിഞ്ഞില്ലെങ്കിൽ നമ്മൾ ബുദ്ധിമുട്ടി ഉണ്ടാക്കിയ കാശു കൊണ്ട് മറ്റൊരു വൻ ഭക്ഷണം കഴിക്കുന്നത് കാണേണ്ടി വരും. കർണാടക സംസ്ഥാനത്ത് ഇതുവരെ കേട്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിൽ 60 കാരിക്ക് നഷ്ടമായത് 1.67 കോടി രൂപ . അതും നമുക്ക് പലർക്കും സാധാരണ ലഭിക്കാറുള്ള ” കോടികളുടെ”ഓൺലൈൻ…
Read More24 ന്യൂസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീജിത്ത് പണിക്കർ; താനുമായി നടന്ന ചർച്ചയിൽ അവതാരകനും ചാനലും പ്രതിരോധത്തിലായ ഭാഗങ്ങളിൽ എല്ലാം കത്തിവച്ചു;കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ പക്ഷം പിടിക്കൽ അക്കമിട്ട് നിരത്തുന്നു;ധൈര്യമുണ്ടെങ്കിൽ ചർച്ച മുഴുവൻ പ്രക്ഷേപണം ചെയ്യാൻ വെല്ലുവിളിയും.
കുറഞ്ഞ കാലം കൊണ്ട് മലയാള വാർത്താ ചാനലുകളിൽ ചർച്ചകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവാവാണ് ശ്രീജിത്ത് പണിക്കർ. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടേയും ആളല്ല എന്ന് സ്വയം അവകാശപ്പെടുമ്പോഴും വിഷയങ്ങൾ കൃത്യമായി പഠിച്ച് പറഞ്ഞ് എതിരാളികളുടെ മുനയൊടിക്കുന്നതിൽ ശ്രീജിത്തിന്റെ കഴിവ് അപാരമാണ്. 24 ചാനലിലെ അരുൺകുമാർ അവതരിപ്പിക്കുന്ന ജനകീയ കോടതി എന്ന പരിപാടിയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് ശ്രീജിത്ത് പങ്കെടുത്തിരുന്നു. ഇന്ത്യ ടീവിയിൽ വർഷങ്ങൾക്ക് മുന്‍പ് രജത് ശർമ്മ അവതരിപ്പിച്ച് തുടങ്ങിയ ” ആപ്പ് കി അദാലത്ത് “ന്റെ മലയാള രൂപമാണ് ഇതെന്ന് പറയാം. മാധ്യമങ്ങളെല്ലാം നിക്ഷ്പക്ഷരാണ്…
Read More