വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ബെംഗളൂരു: സെന്റ് മേരീസ് ദ്വീപിന് സമീപം മാൽപെ തീരത്ത് തിങ്കളാഴ്ച രണ്ട് വിദ്യാർത്ഥികൾ കടലിൽ മുങ്ങിമരിച്ചു. രാവിലെ 11.30 നും 12 നും ഇടയിൽ ബെംഗളൂരുവിലെ ജികെവികെ ക്യാമ്പസിൽ നിന്ന് 60 ഓളം വിദ്യാർത്ഥികൾ നാല് അധ്യാപകരും ഒരു ടൂർ ഗൈഡിനുമൊപ്പം ദ്വീപിലെത്തിയപ്പോഴാണ് സംഭവം. ഹവേരി സ്വദേശി സതീഷ് 20, ബാഗൽകോട്ട് സ്വദേശി സതീഷ് 20 എന്നിവരാണ് മരിച്ചത്.

  ബെംഗളൂരുവിലെ ലംബോർഗിനി 'ഡ്രിഫ്റ്റിംഗ്' വിവാദം: അത് സ്റ്റണ്ടല്ല, ബ്രേക്ക് പിടിച്ചപ്പോൾ തെന്നിയതെന്ന് റിക്കി റായിയുടെ അഭിഭാഷകൻ

നാല് വിദ്യാർത്ഥികൾ ഒരു പാറയിൽ കയറിയത് ലൈഫ് ഗാർഡുകളുടെ ശ്രദ്ധയിൽപെട്ടയുടൻ പാറയിൽ നിന്ന് ഇറങ്ങാൻ അവരോട് വിസിൽ അടിച്ച് അഭ്യർത്ഥിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു എന്നാൽ പാറയുടെ അരികിൽ നിന്ന് സെൽഫിയെടുക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയായിരുന്ന വിദ്യാർഥികൾ ഇറങ്ങാതായപ്പോൾ ലൈഫ് ഗാർഡുകൾ അവരുടെ അടുത്തേക്ക് നീങ്ങാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് വന്ന തിരമാലയിൽ പെട്ട നാലുപേരും വെള്ളത്തിലേക്ക് വീഴുകയായിരുന്നു എന്നും സെന്റ് മേരീസ് ദ്വീപിന്റെ ചുമതലയുള്ള മാൽപെ ബീച്ച് വാടകയ്‌ക്കെടുക്കുന്ന സുധേഷ് ഷെട്ടി പറഞ്ഞു,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യെലഹങ്കയിലെ എൻജിനീയറിംഗ് കോളേജിൽ നിന്ന് നേപ്പാളിന്റെ അമരത്തേക്ക്; ബാലേന്ദ്ര ഷായുടെ ബെംഗളൂരു കഥ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സിബിഎസ്ഇ ഒമ്പതാം ക്ലാസിൽ ഇനി 'കാവേരി'; രണ്ട് പുസ്തകങ്ങൾക്ക് പകരം ഒരൊറ്റ പാഠപുസ്തകം
[masterslider id="10"]

Related posts

Click Here to Follow Us