വിഷു ഈസ്റ്റർ അവധി; നാട്ടിലേയ്ക്ക് കർണാടക ആർടിസിയുടെ സ്പെഷ്യൽ സർവീസ് തയ്യാർ.

ബെംഗളൂരു: വിഷു ഈസ്റ്റർ തിരക്കിനോട് അനുബന്ധിച്ച് കർണാടക ആർടിസിയുടെ കൂടുതൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു.

ഏപ്രിൽ 13 മുതൽ 17 വരെയാണ് സ്പെഷ്യൽ സർവീസുകൾ ലഭ്യമാകുന്നത്. കൂടാതെ 8 സർവീസുകളിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചു.

ബെംഗളൂരുവിൽ നിന്ന് എറണാകുളം 2 എണ്ണം കോട്ടയം 2 തൃശൂർ 1 കണ്ണൂർ 1 പാലക്കാട് 1

  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ

മൈസൂരുവിൽ നിന്ന് എറണാകുളം 1 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്.

ബുക്കിങ്ങിനായി വെബ്സൈറ്റ് : ksrtc.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts