നഗരത്തിൽ കൂടുതൽ വനിതകൾ ഓട്ടോ ഡ്രൈവിങ് പഠിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പരിശീലന കേന്ദ്രങ്ങളിലെ ഉയർന്ന നിരക്കാണു പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണു വിവരം. നിലവിൽ നഗരത്തിൽ വനിതാ ഓട്ടോ ഡ്രൈവർമാർ ഇല്ല. സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് ആരംഭിച്ച ട്രാഫിക് പൊലീസിന്റെ പിങ്ക് ഹൊയ്സാല പട്രോളിങ് വാഹനങ്ങൾ വിജയകരമായതിനു പിന്നാലെയാണു പിങ്ക് ഓട്ടോറിക്ഷകളും എത്തുന്നത്.
Related posts
-
പോക്സോ കേസ്; യെദ്യൂരപ്പയുടെ അറസ്റ്റ് തടഞ്ഞ ഉത്തരവുനീട്ടി ഹൈക്കോടതി
ബെംഗളൂരു : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ കർണാടക മുൻ... -
രാമനഗര-മഗഡി റോഡിൽ ബൈക്കിടിച്ച് പുള്ളിപ്പുലിക്ക് പരിക്കേറ്റു; ബൈക്ക് യാത്രികൻ്റെ കാൽ ഒടിഞ്ഞു; വീഡിയോ ദൃശ്യങ്ങൾ
ബെംഗളൂരു : രാമനഗര-മാഗഡി റോഡിൽ പുള്ളിപ്പുലിയുടെ മേൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ... -
കന്നഡ നടൻ ദർശനെതിരേ ആദായനികുതിവകുപ്പും അന്വേഷണം നടത്തും
ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടൻ ദർശനെതിരേ ആദായനികുതിവകുപ്പും...