മുതിർന്ന ഗായിക ലതാ മങ്കേഷ്‌കർ ഗുരുതരാവസ്ഥയിൽ.

LATHA MANKESWAR

മുംബൈ:  കഴിഞ്ഞ മാസം മുതൽ മുംബൈയിലെ ആശുപത്രി ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന മുതിർന്ന ഗായിക ലതാ മങ്കേഷ്‌കറിന്റെ നില ഗുരുതരം.

ബ്രീച്ച് കാൻഡി ഹോസ്പിറ്റലിലെ ഡോക്ടറുടെ പ്രസ്താവന പ്രകാരം, ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില വീണ്ടും വഷളായതായി അറിയിച്ചു. ഐസിയുവിൽ തുടരുന്ന ലതാ മങ്കേഷ്‌കർ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്

  പ്രഭാത സവാരിക്കിടെ യുവതി കണ്ടത് പൊതുസ്ഥലത്ത് യുവാവിന്‍റെ സ്വയംഭോഗം. വീഡിയോ പകർത്തി പങ്കുവച്ച് യുവതി; മുണ്ടും പൊക്കി ഓടി അജ്ഞാതൻ

92 കാരിയായ ഗായികയെ ജനുവരി 11 ന് നടത്തിയ കോവിഡ് 19 പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഗായികയ്ക്ക് കോവിഡ് -19 ൽ നിന്നും ന്യുമോണിയയായതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിലവിൽ ലതാ മങ്കേഷ്‌കർ വെന്റിലേറ്ററിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us