ബെംഗളൂരു : കർണാടകയിൽ മഹീന്ദ്ര ഷോ റൂമിലെ ജീവനക്കാർ കർഷകരെ അപമാനിച്ച സംഭവത്തിനു പിന്നാലെയാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. “വ്യക്തികളുടെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ചെയർപേഴ്സൻ ആനന്ദ് മഹീന്ദ്ര. സമൂഹത്തിന്റെയും പങ്കാളികളുടേയും ഉന്നമനമാണ് മഹീന്ദ്രയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു കൂടാതെ കർഷകനെ കളിയാക്കിയതിൽ നടപടിയേക്കുമെന്ന് ഉറപ്പ് നൽകി ആനന്ദ് മഹിന്ദ്ര.
ഞങ്ങളുടെ കമ്മ്യൂണിറ്റികളെയും എല്ലാ പങ്കാളികളെയും ഉയിർത്തെഴുന്നേൽപ്പിക്കാൻ പ്രാപ്തരാക്കുക എന്നതാണ്. കൂടാതെ ഒരു പ്രധാന മൂല്യം വ്യക്തിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നതാണ്. ഈ തത്ത്വചിന്തയിൽ നിന്നുള്ള ഏതൊരു വ്യതിചലനവും വളരെ അടിയന്തിരമായി പരിഹരിക്കപ്പെടും. എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു
The Core Purpose of @MahindraRise is to enable our communities & all stakeholders to Rise.And a key Core Value is to uphold the Dignity of the Individual. Any aberration from this philosophy will be addressed with great urgency. https://t.co/m3jeCNlV3w
— anand mahindra (@anandmahindra) January 25, 2022
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.