യൂട്യൂബും, ജിമെയിലും ഉള്‍പ്പെടെയുള്ള നിരവധി ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തനരഹിതമായി

ന്യൂഡൽഹി: ഇന്ത്യയില്‍ പല ഭാഗങ്ങളിലും യൂട്യൂബും, ജിമെയിലും ഉള്‍പ്പെടെയുള്ള നിരവധി ആപ്ലിക്കേഷനുകള്‍  പ്രവര്‍ത്തനരഹിതമായി.

സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്. സ്വന്തം ഫോണിന്റെ കുഴപ്പമാണെന്ന് കരുതിയതായി പലരും പറയുന്നു.

പിന്നീടാണ് പലയിടത്തും ഈ പ്രശ്‌നമുള്ളതായി എല്ലാവരും തിരിച്ചറിഞ്ഞത്. ഗൂഗിള്‍ സെര്‍ച്ചിനും, ഗൂഗിള്‍ ഡ്രൈവിനും തകരാര്‍ സംഭവിച്ചതായാണ് വിവരം.

  യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ അഞ്ച് മിനിറ്റിൽ മുഖ്യമന്ത്രിയെ തീരുമാനിക്കും; പി സി വിഷ്ണുനാഥ്‌

തകരാറിന് കാരണമെന്താണെന്ന് വ്യക്തമല്ല. എന്തായാലും #googledown, #YouTubeDown ഹാഷ്ടാഗുകള്‍ യൂടൂബില്‍ ട്രെന്‍ഡിംഗായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us