നഗരത്തിലെ ഒരു മലയാളി സംഘടനക്ക് കൂടി നോർക്കയുടെ അംഗീകാരം.

ബെംഗളൂരു : ടി.സി. പാളയ  കൈരളി വെൽഫേർ അസോസിയേഷന് നോർക്കയുടെ അംഗീകാരം.

മാനവ സേവന പ്രവർത്തനങ്ങളെ      പ്രോത്സാഹിപ്പിക്കുന്നതിനും  കേരള സർക്കാരിന്റെ പ്രവാസികൾക്കായുള്ള  ക്ഷേമ പദ്ധതിൾ  നോർക്ക  വഴി   കൂടുതൽ മലയാളികളിലേക്ക്   എത്തിക്കുന്നതിനു മായി   നോർക്ക റൂട്സ്   പ്രവാസി മലയാളി  സംഘടനകൾക്ക്മാനദണ്ഡങ്ങൾക്ക് വിധേയമായി അംഗീകാരം  നൽകി വരുന്നു.

ഇതിന്റെ  ഭാഗമായി ബെംഗളൂരുവിൽ നിന്നും അംഗീകാരം നേടുന്ന എട്ടാമത്തെ മലയാളീ സംഘടനയാണ്  കൈരളി വെൽഫേർ അസോസിയേഷൻ, ടി.സി.പാളയ.

  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം

അംഗീകാരം നൽകി കൊണ്ടുള്ള  സർട്ടിഫിക്കറ്റ് നോർക്ക ഓഫീസർ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രി ജോണി കുര്യാന് കൈമാറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts