സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും”മോർഫ്” ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു;ബി.ബി.എം.പി.മുൻ ഡെപ്യൂട്ടി മേയർക്കെതിരെ കേസ്.

ബെംഗളൂരു: സാമൂഹിക മാധ്യമത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന രീതിയിൽ സന്ദേശം പങ്കുവച്ച ബെംഗളൂരു കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ ഷഹതാജ് ഖാനത്തിനെതിരേ പോലീസ് കേസെടുത്തു.

പ്രധാനമന്ത്രിയുടെ ‘മോർഫ്’ചെയ്ത ചിത്രവും ഇവർ പങ്കുവച്ചിരുന്നു.

  ക്ലാസിൽ ഗെയിം കളിച്ചത് വിലക്കി; മലയാളി അധ്യാപികയുടെ മൂക്കിടിച്ചുതകർത്ത് വിദ്യാർഥി

ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെയും സാമൂഹിക മാധ്യമങ്ങളിൽ ഇവർ വളരെ മോശമായി അപകീർത്തിപ്പെടുത്തിയതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐപിഎൽ ആവേശം ചിന്നസ്വാമിയിലേക്ക്; നഗരത്തിൽ ഗതാഗത നിയന്ത്രണം, പാർക്കിംഗ് നിരോധിച്ച ഇടങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us