മലയാളി വാഹനാപകടത്തിൽ മരിച്ചു.

ബെംഗളൂരു : രാജരാജേശ്വരി നഗർ മൈത്രി മെഡോസിൽ താമസിക്കുന്ന ടി.വി. ജോസ് (70)  ഉത്തരഹള്ളിയിൽ വച്ച് വാഹന അപകടത്തിൽ മരിച്ചു.

അദ്ദേഹം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ബസ് ഇടിക്കുകയായിരുന്നു.

സംസ്കാരം നാളെ (ഒക്ടോബർ 20) ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വിജയനഗർ മേരി മാതാ ദേവാലയത്തിലെ ശുശ്രൂഷക്കു ശേഷം മൈസൂർ റോഡ് സെമിത്തേരിയിൽ.

  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത

തൃശൂർ കൊടകര തോപ്പിൽ കുടുംബാംഗമാണ്.

ഭാര്യ: എൽസി ജോസ്

മക്കൾ : ടെജിൻ ജോസ് (9480979593), ടിജ ജോൺ

മരുമക്കൾ: സ്നേഹ, ജോൺ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts