സംസ്ഥാനത്തെ ഏതാനും ജില്ലകളിൽ നിരോധനാജ്ഞ !

ബെംഗളൂരു : അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിൻ്റെ ശിലാ സ്ഥാപനം നടക്കുന്ന ഇന്ന് ക്രമസമാധാനം ഉറപ്പ് വരുത്താൻ സംസ്ഥാനത്തെ എതാനും ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

ഈ ജില്ലകളിൽ മദ്യവിൽപനയും നിരോധിച്ചിട്ടുണ്ട്.

ദക്ഷിണ കന്നഡ, കുടക് ധാർവാഡ്, കലബുറഗി, ധാർവാട് എന്നീ ജില്ലകളിലാണ് കർശന നിയന്ത്രണമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അതിജീവിത ഹൈക്കോടതിയിൽ; ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു
[masterslider id="10"]

Related posts

Click Here to Follow Us