6 ദിവസം കൊണ്ട് കോവിഡിനെ പൊരുതി തോൽപ്പിച്ച് 100 വയസുകാരി;കോവിഡ് രോഗമുക്തി നേടുന്ന സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ ആൾ.

Covid Karnataka

ബെംഗളൂരു : സംസ്ഥാനത്തെ കോവിഡ് രോഗത്തെ അതിജീവിച്ച ഏറ്റവും പ്രായം കുറഞ്ഞ ആൾ എന്ന റെക്കാർഡ് ഇനി ബെളളാരി ജില്ലയിലെ ഹാലമ്മ എന്ന 100 വയസുകാരിക്ക് സ്വന്തം.

99 വയസുകാരിയായ മാർസലിൽ സൽദാനയുടെ റെക്കാർഡ് ആണ് ഹാലമ്മ തകർത്തത്.

ഹൂവിന ഹദഗലിയിൽ സ്വന്തം മകൻ്റെയും മരുമകളുടേയും പേരമകൻ്റെയും കൂടെ താമസിക്കുന്ന ഈ അമ്മുമ്മ ചികിൽസ നേടിയത് വീട്ടിൽ വച്ചു തന്നെയായിരുന്നു.

  സംസ്ഥാനത്ത് പലയിടങ്ങളും 'കനത്ത ആലിപ്പഴ വീഴ്ചയിൽ കശ്മീർ പോലായി

ജൂലൈ 16നാണ് ഹാലമ്മ കോവിഡ് പോസിറ്റീവ് ആണ് എന്ന ഫലം വന്നത്, 22 ന് നെഗറ്റീവ് ആയി.

ഒരു പൊതു മേഖല ബാങ്ക് ഉദ്യോഗസ്ഥനായ മകൻ ജൂലൈ 3 ന് തന്നെ കോവിഡ് പോസിറ്റീവ് ആയിരുന്നു.

“ഡോക്ടർമാർ ആവശ്യമായ മരുന്നും കുത്തിവെപ്പും നൽകി, സാധാരണ ഒരു ജലദോഷം പോലെ മാത്രമേ തോന്നിയുള്ളൂ, ഭയപ്പെടേണ്ടതില്ല”ഹാലമ്മ പറഞ്ഞു.

  കുട കൈയ്യിൽ കരുതാൻ മറക്കണ്ട ബെംഗളൂരുവിൽ രണ്ടുദിവസത്തിനുള്ളിൽ മഴയ്ക്ക് സാധ്യത

http://h4k.d79.myftpupload.com/archives/52142

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവം; വീട്ടിലെ കിടപ്പുമുറിയില്‍ വീണ്ടും പാമ്പ്
[masterslider id="10"]

Related posts

Click Here to Follow Us