24 മണിക്കൂറിൽ 16 മരണം;1235 പുതിയ കോവിഡ് രോഗികൾ;നഗരത്തിൽ കോവിഡ് വ്യാപനം ഇങ്ങനെ..

ബെംഗളൂരു : നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും ദിനംപ്രതി വർധിച്ചു വരുന്നു. 24 മണിക്കൂറിൽ 16 പേരാണ് നഗരത്തിൽ കോവിഡ് ബാധിച് മരണപ്പെട്ടത്.

ഇന്നലെയയും ആയിരത്തിന് മുകളിൽ പുതിയ കോവിഡ് കേസുകൾ ബെംഗളൂരു നഗരത്തിൽ റിപ്പോർട്ട് ചെയ്തു. 1235 പുതിയ കേസുകളാണ് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്.

  മുൻ എം.എൽ.സിയുടെ ബിഎംഡബ്ല്യു കാറിൽ നിന്ന് 10 ലക്ഷം രൂപ മോഷ്ടിച്ചു; ഡ്രൈവർക്കെതിരെ കേസ്

ഇതോടെ നഗരത്തിലെ ആക്റ്റീവ് കേസുകളുടെ എണ്ണം 8167 ആയി വർധിച്ചു.

302 പേരാണ് ഇന്നലെ ബെംഗളൂരു നഗരത്തിൽ രോഗമുക്തി നേടിയത് . 

കർണാടകയിൽ ഓരോ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ ഏറിയ പങ്കും ബെംഗളൂരു നഗരത്തിൽ ആണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 1925 കോവിഡ് കേസുകളാണ് കർണാടകയിൽ ഇന്നലെ ഉണ്ടായത് 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ സലിംകുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts