ഹൃദയാഘാതം; ബെംഗളൂരുവിൽ മലയാളി മരിച്ചു.

ബെംഗളൂരു: ഹൃദയാഘാതംമൂലം മലയാളി മരിച്ചു .

കണ്ണൂർ ചാല തന്നട സ്വദേശി ശൗകത്തലി (51)യാണ് ഇന്ന് പുലർച്ചെ നിംഹാൻസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്.

മാരുതി നഗറിലെ റഹ്മത്ത് മിനി മാർട്ടിലെ തൊഴിലാളിയായ ഇദ്ധേഹത്തിന് പുലർച്ചെ മൂന്നരമണിക്ക് നെഞ്ച് വേദന അനുഭവപ്പെട്ടു, ഉടൻ നിംഹാൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

ആൾ ഇന്ത്യ കെഎംസിസി ബെംഗളൂരു കമ്മറ്റി പ്രവർത്തകർ ആവശ്യമായ സഹായങ്ങൾ ചെയ്തുവരുന്നുണ്ട്.

നിടുംമ്പുറം ഹസ്സൻ പണികാച്ചേരി ആയിശയുടെയും മകനാണ് ശൗകത്തലി.

ഭാര്യ ശമീന മക്കൾ സഫ്ന, ഫർഹ,ഫാത്തിമ,സാജിർ ആദിൽ എന്നിവർ ജാമാതാക്കളാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts