വായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ഫിനാൻസ് കമ്പനിക്കാർ പിടിച്ച സ്കാനിയകൾ ക്രിസ്തുമസിനും വരാൻ സാദ്ധ്യതയില്ല;കൊള്ള നിരക്കിൽ സ്വകാര്യ ബസുകളുടെ ടിക്കറ്റെടുക്കാൻ നിർബന്ധിതരായി ബെംഗളൂരു മലയാളികൾ.

ബെംഗളൂരു : വായ്പ അടവ് മുടങ്ങിയതിനെത്തുടർന്ന് ഫിനാൻസ് കാർ പിടിച്ചെടുത്ത വാടക സ്കാനിയ ബസുകൾ നില നിരത്തിലിറക്കാൻ ഇതുവരെ നടപടിയായില്ല .

തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ യാത്ര തിരക്കു വളരെ കൂടുതലുള്ള റൂട്ടുകളിലാണ് ബസ്സുകൾ പിൻവലിച്ചത്.

ഒറ്റ സർവീസിന് കുറഞ്ഞത് 65,000 രൂപ കിട്ടുന്ന് റൂട്ടുകളാണ് ക്രിസ്മസ് തിരക്ക് തുടങ്ങുന്ന ഡിസംബർ 20ന് ഡീലക്സ് ബസ്സുകളിലാണ് റിസർവേഷൻ തുടങ്ങിയത്.

  ബെംഗളൂരുവിൽ എൽ.പി.ജി പ്രതിസന്ധി രൂക്ഷം; പകുതിയോളം പമ്പുകൾ അടച്ചു

പിൻവലിച്ച സ്കാനിയകൾ തിരിച്ച് എത്തുമെന്ന് പ്രതീക്ഷ കെ എസ് ആർ ടി സി അധികൃതരും പറയുന്നു.

കർണാടക ആർ ടി സി കേരളത്തിലേക്ക് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സ്വകാര്യബസുകൾ കൊള്ള നിരക്ക് ആണ് ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us