ഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും

ബെംഗളുരു കുട്ടികളിലെ ഭിന്നശേഷി നേരത്തേ കണ്ടെത്തി ചികിത്സിക്കുന്നതിന് എല്ലാ ജില്ലകളിലും അടുത്ത വര്‍ഷം ഏര്‍ണി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (സിഇ ഐസി) സ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു.

ഈ കേന്ദ്രങ്ങളില്‍ ശിശുരോഗ വിദഗ്ധര്‍, സ്റ്റാഫ് നഴ്‌സുമാര്‍, ഹൃദ്രോഗ വിദഗ്ധര്‍, മനഃശാസ്ത്രജ്ഞര്‍ എന്നിവരുണ്ടാകും.
നിലവില്‍ ചില ജില്ലകളില്‍ ഈ സൗകര്യങ്ങളുണ്ട്.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

അടുത്ത വര്‍ഷത്തോടെ എല്ലാ ജില്ലകളിലേക്കും വ്യാപിക്കുകയാണ് ലക്ഷ്യം. നേരത്തേ തന്നെ ഭിന്നശേഷിയുള്ളവരെ കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കിയാല്‍ ഭാവിയില്‍ കുട്ടിക്ക് നല്ല മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts