ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം. തടങ്കൽ ഉടനടി പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.’ ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ ഉപയോഗിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനും ചർച്ചകൾക്ക് സാഹചര്യം ഒരുക്കുന്നതിനുമാണ് നടപടിയെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
Read MoreDay: 14 March 2026
വേനൽ ചൂടിന് വിട; കുട കരുതിക്കോളു; ബെംഗളൂരുവിൽ നാളെ മുതൽ കനത്തമഴയ്ക്ക് സാധ്യത; വരാനിരിക്കുന്നത് ആശ്വാസ ദിനങ്ങൾ!
ബെംഗളൂരു: കടുത്ത വേനൽ ചൂടിൽ വെന്തുരുകുന്ന കർണാടകയ്ക്ക് ആശ്വാസമായി കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നാളെ (മാർച്ച് 15) മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരദേശ മേഖലകളിലും വടക്കൻ-തെക്കൻ ഉൾനാടൻ ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യത കൽപ്പിക്കുന്നത്. മഴ എവിടെയെല്ലാം? കുടക്, മൈസൂരു, ചിക്കമംഗളൂരു, ഹാസൻ ജില്ലകളിൽ നാളെ മുതൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മാർച്ച് 16-ഓടെ ബെംഗളൂരു നഗരത്തിലും മഴ ലഭിച്ചേക്കും. ബെംഗളൂരുവിനു പുറമെ കോലാർ, ചിക്കബെല്ലാപുര, രാംനഗർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലും അന്ന് മഴ ലഭിക്കാൻ…
Read Moreകഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം”; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
ബെംഗളൂരു: ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചശേഷം കൈയ്യിൽ കിട്ടുന്ന ബില്ല് കണ്ട് അമ്പരക്കുകയാണ് ഉപഭോക്താക്കൾ. ജിഎസ്ടിക്ക് പുറമെ ഇപ്പോൾ ‘ഗ്യാസ് ചാർജ്’ (Gas Charges) എന്ന പേരിൽ അധിക തുക കൂടി ഈടാക്കിത്തുടങ്ങിയിരിക്കുന്നു. ചെന്നൈയിലും ബെംഗളൂരുവിലുമാണ് ഇത്തരത്തിൽ ഉപഭോക്താക്കളെ പിഴിയുന്ന നടപടികൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇഡ്ഡലിക്കും വടയ്ക്കും ഗ്യാസ് ഫീസ്! ചെന്നൈയിലെ ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ച ഉപഭോക്താവിനാണ് ആദ്യം ഈ ദുരനുഭവം ഉണ്ടായത്. ബില്ലിൽ ഭക്ഷണത്തിന്റെ വിലയ്ക്കും ജിഎസ്ടിക്കുമൊപ്പം ‘ഗ്യാസ് ചാർജസ് – 9.52 രൂപ’ എന്ന് പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നു. ബില്ലിന്റെ ചിത്രം…
Read Moreകഴിച്ച ഭക്ഷണത്തിന് മാത്രം പോരാ, ഇനി ഇതിനും പണം നൽകണം”; ബെംഗളൂരുവിലെ ഹോട്ടൽ ബില്ലുകളിലെ പുതിയ ചതിക്കുഴി ഇങ്ങനെ!
ബെംഗളൂരു: ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചശേഷം കൈയ്യിൽ കിട്ടുന്ന ബില്ല് കണ്ട് അമ്പരക്കുകയാണ് ഉപഭോക്താക്കൾ. ജിഎസ്ടിക്ക് പുറമെ ഇപ്പോൾ ‘ഗ്യാസ് ചാർജ്’ (Gas Charges) എന്ന പേരിൽ അധിക തുക കൂടി ഈടാക്കിത്തുടങ്ങിയിരിക്കുന്നു. ചെന്നൈയിലും ബെംഗളൂരുവിലുമാണ് ഇത്തരത്തിൽ ഉപഭോക്താക്കളെ പിഴിയുന്ന നടപടികൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇഡ്ഡലിക്കും വടയ്ക്കും ഗ്യാസ് ഫീസ്! ചെന്നൈയിലെ ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ച ഉപഭോക്താവിനാണ് ആദ്യം ഈ ദുരനുഭവം ഉണ്ടായത്. ബില്ലിൽ ഭക്ഷണത്തിന്റെ വിലയ്ക്കും ജിഎസ്ടിക്കുമൊപ്പം ‘ഗ്യാസ് ചാർജസ് – 9.52 രൂപ’ എന്ന് പ്രത്യേകമായി രേഖപ്പെടുത്തിയിരുന്നു. ബില്ലിന്റെ ചിത്രം…
Read More“ചൂട് കാരണം പുറത്തിറങ്ങി ഉറങ്ങിയതാണ്, പക്ഷേ കാത്തിരുന്നത് മറ്റൊന്ന്”; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ കാണാം!!
ബെംഗളൂരു : കടുത്ത വേനൽ ചൂടിൽ നിന്ന് രക്ഷനേടാൻ വീടിന് പുറത്ത് ഉറങ്ങാനിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കർണാടകയിലെ റായ്ച്ചൂർ ജില്ലയിലുള്ള സിന്ദനൂർ താലൂക്കിലെ ഉമലുട്ടി ഗ്രാമത്തിൽ വീടിന് മുന്നിൽ ഉറങ്ങുകയായിരുന്ന വൃദ്ധയെ പാമ്പ് കടിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മാർച്ച് 8-ന് രാത്രി നടന്ന ഈ സംഭവം സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്. ചൂട് കാരണമാണ് യെല്ലമ്മ എന്ന വൃദ്ധ വീടിന് പുറത്ത് കിടക്ക വിരിച്ച് ഉറങ്ങാൻ തീരുമാനിച്ചത്. ആ സമയത്ത് ഒരു തവളയെ പിടിക്കാനായി എത്തിയ പാമ്പ്…
Read Moreഏപ്രിൽ ഒന്ന് മുതൽ കൈയ്യിൽ ചില്ലറ കാശ് കരുതിയിട്ട് കാര്യമില്ല”; ടോൾ നിരക്ക് ഉയരുന്നതിനോടൊപ്പം പ്ലാസകളിൽ വരുന്നത് വൻ മാറ്റങ്ങൾ
ഡൽഹി: ദേശീയപാതകളിലൂടെ യാത്ര ചെയ്യുന്നവർക്ക് പോക്കറ്റ് ചോരും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പുതിയ ടോൾ നിരക്കുകൾ പ്രഖ്യാപിച്ചു. പുതുക്കിയ നിരക്കുകൾ 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. പണപ്പെരുപ്പവും മൊത്തവില സൂചികയും അടിസ്ഥാനമാക്കിയാണ് ഈ വാർഷിക വർദ്ധനവ്. വാർഷിക പാസ് നിരക്കിലെ മാറ്റം നിശ്ചിത ദൂര പരിധിക്കുള്ളിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്കുള്ള വാർഷിക പാസ് നിരക്ക് ₹3,000-ൽ നിന്ന് ₹3,075 ആയി ഉയരും. ഒരു വർഷത്തേക്കോ അല്ലെങ്കിൽ പരമാവധി 200 ടോൾ ക്രോസിംഗുകൾക്കോ ആണ് ഈ പാസ് ഉപയോഗിക്കാനാവുക.…
Read Moreശബരിമല യുവതീപ്രവേശം; സുപ്രീംകോടതിയിൽ നിർണ്ണായക നിലപാടറിയിച്ച് സംസ്ഥാന സർക്കാർ
ശബരിമല യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതിയിലെ ഒമ്പതംഗ ബെഞ്ചിന് മുന്നിൽ സംസ്ഥാന സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. യുവതീപ്രവേശനം പോലുള്ള ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് മതപണ്ഡിതന്മാരുമായി ആലോചിച്ചായിരിക്കണമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്ത്രീപ്രവേശനം തടയുന്നത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമല്ലെന്നും, സുപ്രീംകോടതി ഉന്നയിച്ച ഏഴ് പ്രധാന ചോദ്യങ്ങൾക്കുള്ള മറുപടിയായി സർക്കാർ 17 പേജുള്ള സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മതാചാരങ്ങളെയും വിശ്വാസങ്ങളെയും ആ മതത്തിന് പുറത്തുള്ളവർ പൊതുതാൽപര്യ ഹർജികളിലൂടെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് സർക്കാരിന്റെ നിലപാട്. ആചാരപരമായ വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനായി മതപണ്ഡിതന്മാരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കണമെന്നും സത്യവാങ്മൂലത്തിൽ…
Read Moreസിൽക്ക് ബോർഡിന് ‘ശാപമോക്ഷം’ ഇതാ”; ഇനി ‘പറന്നു’ പോകാം; ഡബിൾ ഡെക്കർ ഫ്ലൈഓവർ തുറക്കാൻ ദിവസങ്ങൾ മാത്രം!
ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും കുപ്രസിദ്ധമായ സിൽക്ക് ബോർഡ് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽ ഇനി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടി വരില്ല. ഏറെക്കാലമായി കാത്തിരുന്ന ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ രണ്ടാം ഘട്ടം ഉടൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (BMRCL) അറിയിച്ചു. മാർച്ച് അവസാന വാരമോ ഏപ്രിൽ ആദ്യ വാരമോ ഉദ്ഘാടനം നടക്കാനാണ് സാധ്യത. കുരുക്കഴിക്കാൻ 449 കോടിയുടെ പദ്ധതി ഏകദേശം 449 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ ഫ്ലൈഓവറിന് 3.36 കിലോമീറ്റർ നീളമാണുള്ളത്. ലൂപ്പുകളും റാമ്പുകളും ഉൾപ്പെടെ ആകെ 5.12 കിലോമീറ്റർ വിസ്തൃതിയുണ്ട്. 2024-ൽ…
Read Moreഉടമകളുടെ ശ്രദ്ധയ്ക്ക്: നഗരത്തിലെ വാഹന പരിശോധനയ്ക്ക് ഗതാഗത വകുപ്പിന്റെ പുതിയ നിയമങ്ങൾ ഇങ്ങനെ
ബെംഗളൂരു: ആർടിഒ ഓഫീസുകളിൽ നേരിട്ടെത്താതെ വാഹനങ്ങൾക്ക് നിയമവിരുദ്ധമായി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്ന രീതിക്ക് അറുതി വരുത്താൻ കർശന നടപടികളുമായി കർണാടക ഗതാഗത വകുപ്പ്. ഇനി മുതൽ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ‘ജിയോ ഫെൻസിങ്’ സംവിധാനവും ‘എം-വാഹൻ’ മൊബൈൽ ആപ്പും നിർബന്ധമാക്കി. ബെംഗളൂരുവിലെ കോറമംഗല ആർടിഒ ഓഫീസിൽ കേരളം, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരത്തിലധികം വാഹനങ്ങൾക്ക് നേരിട്ടുള്ള പരിശോധന കൂടാതെ എഫ്.സി നൽകിയെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഗുജറാത്തിൽ ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് അതേസമയം തന്നെ ബെംഗളൂരുവിൽ വച്ച് എഫ്.സി അനുവദിച്ചതായാണ് കണ്ടെത്തിയത്. ഇത്തരത്തിൽ 10,210…
Read Moreകർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!” ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ
ബെംഗളുരു ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം കെഎ സ്ആര്‍ ബെംഗളൂരു-കണ്ണൂര്‍ പ്രതിദിന എക്‌സ്പ്രസിന്റെ (മംഗളൂരു വഴി) കോഴിക്കോട് വരെയുള്ള സര്‍വീസ് നാളെ ആരംഭിക്കും. കോഴിക്കോട് നിന്നുള്ള മടക്ക സര്‍വീസ് 16ന് തുടങ്ങും. ട്രെയിന്‍ കോഴിക്കോട്ടേക്ക് നീ ട്ടാന്‍ 2024 ജനുവരിയില്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി താല്‍ക്കാലിക സമയപട്ടി കയും പുറത്തിറക്കിയിരുന്നു. എന്നാല്‍, കര്‍ണാടകയുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നതോടെ തുടര്‍നടപടി ഉണ്ടായില്ല. പുതിയ സമയപട്ടികയ്ക്ക് കഴി ഞ്ഞ ദിവസമാണ് റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കിയത്. തലശ്ശേരി, വടകര, കൊയിലാണ്ടി എന്നിവിടങ്ങളില്‍ സ്റ്റോപ്പും…
Read More