ഇനി നഗരത്തിൽ 24 മണിക്കൂറും ഭക്ഷണം കിട്ടും!

ബെംഗളൂരു : റസ്റ്റോറൻറ്കൾ ക്കും മറ്റും ആശ്വാസമായി സംസ്ഥാന സർക്കാരിൻറെ ഏറ്റവും പുതിയ ഉത്തരവ്.

10 പേരിൽ അധികം ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാനാണ് അനുമതി.

നിലവിൽ വെള്ളിയും ശനിയും പബ്ബുകൾക്കും ബാറുകൾക്കും ഹോട്ടലുകൾക്കും പുലർച്ചെ ഒരു മണി വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.

  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്

പുതിയ ഉത്തരവനുസരിച്ച് എല്ലാദിവസവും 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts