ബെംഗളൂരു : സാൻറൽവൂഡിലെ പ്രശസ്ത സിനിമാ താരങ്ങളുടെയും നിർമ്മാതാക്കളുടെയും വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ മിന്നൽ പരിശോധന.
ഹാട്രിക് സ്റ്റാർ ശിവരാജ് കുമാർ, ഇളയ സഹോദരൻ പവർ സ്റ്റാർ പുനത് രാജ് കുമാർ ,കിച്ചാ സുദീപ്, യാഷ് തുടങ്ങിയവരുടെ വീടുകളിലാണ് ആദായനകുതി വകുപ്പ് പരിശോധന നടത്തിയത്.
നിർമ്മാതാക്കളായ റോക്ക് ലൈൻ വെങ്കിടേഷ് ,കെജിഎഫിന്റെ നിർമാതാവ് വിജയ് കിർഗൺടൂർ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Chennai: Income Tax department conducts raids at offices of Grand Sweets, Hot Breads, Saravana Bhavan and Anjappar group following complaints of tax evasion. pic.twitter.com/hHFz26GXLr
— ANI (@ANI) January 3, 2019