യുബിഎച്ച്എൽന്റെ കീഴിലുള്ള ഫ്ലാറ്റുകളും, കെട്ടിടങ്ങളും വാടകക്ക് നൽകാൻ അനുമതിയുമായി ഹൈക്കോടതി

യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിങ് ലിമിറ്റഡിന്റെ കിഴിലുള്ള ഫ്ലാറ്റുകളും, കെട്ടിടങ്ങളും അടങ്ങുന്നവക്കെതിരെ പുത്തൻ നീക്കവുമായി ഹൈക്കോടതി.

ഹൈക്കോടതി വിജയ് മല്യ ചെയർമാനായുള്ള യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിങ് ലിമിറ്റഡിന്റെ (യുബിഎച്ച്എൽ) കീഴിലുള്ള ഫ്ലാറ്റുകളും വാണിജ്യ കെട്ടിടങ്ങളും വാടകയ്ക്കു കൊടുക്കാനായി പരസ്യം ചെയ്യാൻ അനുമതി നൽകി, വ്യക്തമായ ഉത്തരവില്ലാതെ എന്നാൽ ഇവ ആർക്കും കൈമാറരുതെന്നും കമ്പനിയോടു നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts