മേക്കേദാട്ട് അണക്കെട്ട്; പുതിയ നീക്കവുമായി കർണാടക

ബെംഗളുരു:കേന്ദ്രസർക്കാരിൽ സമർദം ചെലുത്താൻ മേക്കേദാട്ട് അണക്കെട്ട് നിർമാണത്തിനായി കർണാടകം നീക്കം തുടങ്ങി.

തമിഴ്‌നാട് അണക്കെട്ട് നിർമാണത്തിനുള്ള വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ അനുമതി നൽകിയതിനെതിരേ നീക്കം തുടങ്ങിയ സാഹചര്യത്തിലാണ് സമർദം ശക്തമാക്കാൻ തീരുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts