കാർഷിക യന്ത്രങ്ങളിൽ പഠനം നടത്താം ഇനി ബെംഗളൂരു കാർഷിക സർവകലാശാലയിൽ

ബെംഗളുരു: ട്രാക്ടറും ടില്ലറും ഓടിച്ച് കാർഷിക കോളേജ് വിദ്യാർഥികൾക്ക് ഇനി ആധുനിക കൃഷി രീതികളിൽ നേരിട്ട് പങ്കെടുക്കാം.

കൂടാതെ യന്ത്രഭാഗങ്ങളുടെ ഓരോ പ്രവർത്തനവും കൃത്യമായി നിരീക്ഷിച്ച് പഠനവും നടത്താം. അത്യാധുനിക യന്ത്ര പരിശീലന കേന്ദ്രം ബെംഗളൂരു കാർഷിക സർവകലാശാലയിൽ പ്രവർത്തനം തുടങ്ങി.

  ആഗോള വ്യോമയാന ചരിത്രത്തിലാദ്യം; ലോകം ഉറ്റുനോക്കുന്ന വൻമേളയ്ക്ക് ഇന്ത്യയിൽ വേദിയൊരുങ്ങുന്നു, നറുക്ക് വീണത് ബെംഗളൂരുവിന്!

അഗ്രികൾച്ചറൽ എൻജിനീയറിങ് വിഭാഗത്തിൽ വി.എസ്. ടി. പവർ ടില്ലേഴ്‌സ് ആൻഡ് ട്രാക്ടേഴ്‌സുമായി ചേർന്നാണ് പരിശീലനകേന്ദ്രം ഒരുക്കിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts