ആൾമാറാട്ടം നടത്തി പിടിച്ചു നിന്നത് 26 വർഷം

ബെംഗളൂരു: ആൾമാറാട്ടം നടത്തി സ്കൂൾ അധ്യാപകൻ ആയി ജോലി ചെയ്ത ആൾ 26 വർഷങ്ങൾക്ക് ശേഷം പിടിക്കപ്പെട്ടു. മൈസൂരു ജില്ലയിലെ കെ ആർ നാഗറിലെ ഹെബ്ബാർ നിവാസിയായ ലക്ഷ്മണ ഗൗഡയാണ് പോലീസ് പിടിയിൽ ആയത്.

വർഷങ്ങളോളം തട്ടിപ്പ് നടത്തി വന്ന ഗൗഡ അധ്യാപനത്തിൽ മികച്ച അധ്യാപകനുള്ള അവാർഡും കരസ്ഥമാക്കിയിരുന്നു. മരിച്ചു പോയ സഹോദരന്റെ പേരിലുള്ള ഉത്തരവുമായാണ് ഗൗഡ ജോലിയിൽ പ്രവേശിച്ചത്. വർ ഷങ്ങളോളം പല സ്കൂളുകളിൽ ജോലി ചെയ്തിട്ടും തട്ടിപ്പ് മനസിലാക്കാൻ വിദ്യാഭ്യാസ വകുപ്പിന് സാധിച്ചില്ല.

  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!

ഇയാളുടെ മൂത്ത സഹോദരൻ ലോകേഷ് ഗൗഡ ജോലിയിൽ പ്രവേശിക്കാനുള്ള ഉത്തരവ് കിട്ടിയതിനു ശേഷമാണ് മരണപ്പെട്ടത്. തുടർന്ന് സർക്കാർ ജോലി നേടാമായി ലക്ഷ്മണ ഗൗഡ സഹോദരൻ ലോകേഷ് എന്ന വ്യാജേന ജോലിയിൽ പ്രവേശിച്ചു.
തട്ടിപ്പ് പുറത്തറിഞ്ഞതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
[masterslider id="10"]

Related posts