പൂച്ചയെ പിടികൂടാൻ ആളെതേടി ബിബിഎംപി

 

 

പൂച്ചകളെ പിടികൂടാൻ ആളെതേടി ബിബിഎംപി രം​ഗത്ത്. രാജ്ഭവനിൽ ശല്യമുണ്ടാക്കുന്ന പൂച്ചകളെ പിടികൂടാൻ പൂച്ചപിടുത്തക്കാരെ തേടുകയാണ് ബിബിഎംപി.

ഗവർണർ വാജുഭായ് വാല തന്നെയാണ് രാജ്ഭവൻ വളപ്പിലെ പൂച്ചകളെ പിടികൂടാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. പൂച്ചകളെ പിടികൂട് സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിർദ്ദേശം.

  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു

വളർത്തു നായ്ക്കളുമായ് പോകവേ നായ്ക്കളെ പൂച്ചകൾ ഉപദ്രവിക്കുക കൂടി ചെയ്തതോടെയാണ് പുതിയനടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts