കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നഗരത്തിൽ 10 പേർ കൂടി നിരീക്ഷണത്തിൽ;

ബെംഗളൂരു : കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്നു 10 പേർ കൂടി ബെംഗളുരുവിൽ ചികിത്സതേടി.

ഇവരുടെ സാംപിൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും അവരവരുടെ വീടുകളിൽ നിരീക്ഷണത്തിൽ തുടരുന്നതായും രാജീവ് ഗാന്ധി ഇൻസ്മിറ്റ്യൂട്ട് ഓഫ് ചെസ് ഡിസീസസ് ഡോക്ടർമാർ അറിയിച്ചു.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

ചൈനയിൽ നിന്നു നേരത്തേയെത്തിയ 3 യാത്രക്കാർ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലായിരുന്നു.

ഇവരിൽ 2 പേർക്കു വൈറസ് ബാധയില്ലെന്നു സ്ഥിരീകരിച്ചതായും ഡോ
ക്ടർമാർ പറഞ്ഞു.

ബെംഗളുരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ 12 ദിവസത്തിനിടെ വിദേശത്തുനിന്നെത്തിയ അയ്യായിരത്തോളം യാത്രക്കാരെ പരിശോധനയ്ക്കു വിധേയമാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts