ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ ഫോൺ വീഡിയോ സൗകര്യങ്ങൾ അടുത്തമാസം പ്രാബല്യത്തിൽ വരും.
വൈ ഫൈ സംവിധാനത്തിലൂടെ മൊബൈൽ ഫോൺ ഉപയോഗം അനുവദിക്കുന്ന ടെലികോമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ശുപാർശ നിയമമന്ത്രാലയത്തിന്റെ അനുമതി കാക്കുകയാണ്. ഇത് ലഭിച്ചു കഴിഞ്ഞാൽ ഒരാഴ്ച്ചയ്ക്കകം വിജ്ഞാപനം ഇറക്കുമെന്നും കേന്ദ്രമന്ത്രി മനോജ് സിൻഹ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.