പുകവലിക്കാത്തവർക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ പുകവലി വ്യാപകമായ സാഹചര്യത്തില്‍ ബാറുകളിലും ഹോട്ടലുകളിലും സ്മോക്കിങ് സോൺ ആരംഭിക്കണമെന്ന് ബിബിഎംപി.

ബെംഗളൂരു : ബാറുകളിലും ഹോട്ടലുകളിലും പരസ്യപുകവലി നിയന്ത്രിക്കാൻ സ്മോക്കിങ് സോൺ ആരംഭിക്കണമെന്ന് ബിബിഎംപി.പുകവലിക്കാത്തവർക്ക് അലോസരമുണ്ടാക്കുന്ന തരത്തിൽ പുകവലി വ്യാപകമായ സാഹചര്യത്തിലാണ് പുതിയ നിർദേശം.

പുകവലി നിരോധിത മേഖലകളിൽ പോലും പുകവലിക്കുന്നവർ പതിവ് കാഴ്ചയായ നഗരത്തിൽ ഇതിനെ നിയന്ത്രിക്കാനുള്ള മാർഗനിർദേങ്ങൾ ബിബിഎംപി കൗൺസിൽ യോഗം ചർച്ച ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് ഫലപ്രദമായി നടപ്പാക്കാൻ സാധിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പത്‌മനാഭ റെഡ്ഡി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാപ്പെഴുതി നല്‍കി; ലാലി ജെയിംസിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കും
  ഒരു ലിറ്റർ കരിക്കിൻ വെള്ളത്തിന് 180 രൂപ! ബെംഗളൂരുവിലെ ‘ലിറ്റർ’ കച്ചവടം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us