ബെംഗളുരു : സുവർണ കേരള സമാജം ബാംഗളൂർ നോർത്ത് സോണിന്റെ ഓണാഘോഷ പരിപാടികൾ അടുത്ത മാസം 25 ന് കെംപാപുര സിന്ധി കോളേജ് ഓഡിറ്റോറിയത്തിൽ, കായിക മൽസരങ്ങൾ ഒൻപതാം തീയതി കെംപാ പുര സൺറൈസ് സ്കൂൾ ഗ്രൗണ്ടിൽ.
ബന്ധപ്പെടേണ്ട നമ്പറുകൾ : 9739322045,9986126155.
ഓണാഘോഷത്തിന്റെ ഭാഗമായി കെ എൻ എൻ എസ് സംഘടിപ്പിക്കുന്ന പൂക്കള മൽസരം അടുത്ത മാസം നാലിന്.പീനിയ കരയോഗം വാർഷിക കുടുംബമേള വേദിയിൽ നടക്കുന്ന മത്സരത്തിൽ 10000 രൂപയും ട്രോഫിയുമാണ് ഒന്നാം സമ്മാനം.7500, 5000 എന്നിവ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ.
ബന്ധപ്പെടേണ്ട നമ്പർ : 080-23563372