ശ്രദ്ധിച്ചോളൂ; നഗരത്തില്‍ ഗതാഗത നിയമ ലംഘനത്തിന് കേസെടുത്ത് തുടങ്ങി; വാഹനം കൈയ്യില്‍ നിന്ന് പോകും: വിശദാംശങ്ങള്‍

ബെംഗളുരു: നഗരത്തില്‍ ഗതാഗത നിയമ ലംഘനം നടത്തുന്ന വാഹന ഉടമകള്‍ക്കെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു തുടങ്ങി.

സിഗ്‌നല്‍ തെറ്റിക്കല്‍, വണ്‍വേ തെറ്റിക്കല്‍, തിരക്കേറിയ റോഡുകളിലെ അനധികൃത പാര്‍ക്കിങ് തുടങ്ങിയ ലംഘനങ്ങള്‍ക്കാണ് കേസെടുക്കുന്നത്.

കാറുകളും ഭാരവാഹനങ്ങളും വണ്‍വേ തെറ്റിച്ചാല്‍ ബിഎന്‍എസ് 285-ാം വകുപ്പു പ്രകാരം കേസെടുക്കും. നേരത്തേ പിഴ ഈടാക്കുകയും താക്കീത് നല്‍കുകയും മാത്രമാണ് ചെയ്തിരുന്നത്.

  ഇന്ത്യയിൽ ആശങ്കയില്ല, എങ്കിലും ജാഗ്രത; ക്വാറൻടൈൻ ഉൾപ്പടെ കർണാടകയിൽ പ്രത്യേക എബോള പ്രതിരോധ കോട്ട! യാത്രാ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

കേസ് റജിസ്റ്റര്‍ ചെയ്താല്‍ വാഹനം പിടിച്ചെടുക്കും. വാഹനം തിരിച്ചു കിട്ടാന്‍ കോടതിയില്‍ പിഴ അടയ്ക്കണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോക്കി ഇന്ത്യക്കെതിരെ കടുത്ത ആരോപണവുമായി പി.ആർ. ശ്രീജേഷ്; വിദേശ പരിശീലകന് വേണ്ടി തന്നെ പുറത്താക്കിയെന്ന് ഒളിമ്പ്യൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts