യെലോ ലൈനില്‍ ഏഴാം ട്രെയിന്‍ നാളെ മുതല്‍; കാത്തിരിപ്പ് സമയം വീണ്ടും കുറയും; വിശദാംശങ്ങൾ

ബെംഗളുരു: നമ്മ മെട്രോ യെലോ ലൈനില്‍ (ആര്‍വി റോഡ് – ബൊമ്മസാന്ദ്ര) ഏഴാമത്തെ ട്രെയിന്‍ നാളെ സര്‍വീസ് തുടങ്ങും.

ഇതോടെ തിങ്കള്‍ മുതല്‍ ശനി വരെ തിരക്കേറിയ സമയങ്ങളില്‍ ട്രെയിനുകളുടെ ഇടവേളസമയം 10 മിനിറ്റായി ചുരുങ്ങും.

  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ

നിലവില്‍ 13 മിനിറ്റാണ് ഇടവേള. ഞായറാഴ്ചകളില്‍ തിരക്കേറിയ സമയങ്ങളില്‍ ഇടവേള 15 മിനിറ്റില്‍ നിന്ന് 14 ആകുമെന്ന് ബിഎംആര്‍സി അറിയിച്ചു.

ആദ്യത്തെയും അവസാനത്തെയും ട്രെയിനുകളുടെ സമയത്തില്‍റ്റമുണ്ടാകില്ല.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts