കോട്ടയം : കനത്ത മഴ മൂലം കോട്ടയം,ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു …നേരത്തെ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളില്‍ മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത് ..! പിന്നീടു മഴ കനത്തതോടെ ആണ് ജില്ലയില്‍ മുഴുവന്‍ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചത് …ഇടുക്കി ജില്ലയില്‍ ഇന്നലെയും സ്കൂളുകള്‍ക്ക് അവധിയായിരുന്നു …..മഴക്കെടുതിയില്‍ ഉരുള്‍പൊട്ടല്‍ സാധ്യതകളടക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധി നല്‍കിയത് ..ഇന്നത്തെയും അവധിക്ക് പകരമായി ജൂണ്‍ 23 ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കുമെന്നു കലക്ടര്‍ അറിയിച്ചു ……
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ ഇനി എൽഎച്ച്ബി കോച്ചുകൾ അനുവദിച്ചു
ബെംഗളൂരു : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള രണ്ട് തീവണ്ടികളുൾപ്പെടെ നാല് ട്രെയിനുകളിൽ... -
ലോറി ഉടമകളുടെ അനിശ്ചിതകാലസമരം മൂന്നാംദിവസത്തിലേക്ക്
ബെംഗളൂരു : ഡീസൽവില വർധനയിലും ടോൾ പ്ലാസകളിലെ അമിതനിരക്കിലും പ്രതിഷേധിച്ച് കർണാടകത്തിലെ... -
തീമിതി തിരുവിഴ; അഗ്നികുണ്ഡത്തിലൂടെ നടന്ന ഭക്തൻ കാലിടറി വീണ് പൊള്ളലേറ്റുമരിച്ചു
ചെന്നൈ : ക്ഷേത്രോത്സവത്തിൽ ആചാരത്തിന്റെ ഭാഗമായി അഗ്നികുണ്ഡത്തിലൂടെ നടന്ന ഭക്തൻ കാലിടറി...