നഗരത്തിലൂടെ മദ്യപിച്ച് കൊണ്ട് വാഹനം ഓടിക്കൽ: ഏഴു ദിവസത്തിനിടെ പിടിയിലായത് 314 ഓളം പേർ

ബെംഗളൂരു : ബെംഗളൂരുവിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പരിശോധന ശക്തമാക്കി ട്രാഫിക് പോലീസ്.

കഴിഞ്ഞ ഏഴു ദിവസത്തിനിടെ 314 പേരെ ഇത്തരത്തിൽ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. ഈ മാസം 21 മുതൽ 27 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും ആളുകൾ പിടിയിലായത്.

  എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു

25,383 വാഹനങ്ങളാണ് പരിശോധിച്ചതെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്
[masterslider id="10"]

Related posts

Click Here to Follow Us