മകളുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു ; ഭർത്താവിനെതിരെ പരാതി നൽകി വീട്ടമ്മ

ബംഗളുരു ; 18 വയസുകാരി മകളുടെ സ്വകാര്യ വിഡിയോകൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ഭർത്താവിനെതിരെ വീട്ടമ്മ ഉഡുപ്പി പോലീസിൽ പരാതി നൽകി.

ശുചി മുറി കഴുകാൻ ഉപയോകിക്കുന്ന ഫിനൈൽ കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്.

  മാലിന്യത്തില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ബയോഗ്യാസ് സംരംഭത്തിന് ബെംഗളൂരുവിൽ തുടക്കം കുറിക്കാൻ ബിഡബ്ല്യുഎസ്എസ്ബി

മകളുമായി അടുപ്പമുള്ള തീർത്ഥഹള്ളി സ്വദേശിയായ യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി ഇയാൾ മർദിച്ചിരുന്നു.

ഇയാളുടെ ഫോണിൽ നിന്നാണ് മകളുടെ സ്വകാര്യ വീഡിയോകളും ചിത്രങ്ങളും ലഭിച്ചത് .

ഇവ സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുകയും മകളെയും ഭാര്യയെയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  97-ാം ജന്മവാർഷികത്തിൽ 'അണ്ണാവരുവിനെ സ്മരിച്ച് ആരാധകരും കുടുംബാംഗങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us