ബെംഗളൂരു: എസ്.എസ്.എൽ.സി. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി കൈരളീ നിലയം ഹൈസ്‌കൂൾ. 2023 മാർച്ച് 31 നും ഏപ്രിൽ 15 നും ഇടയിൽ നടന്ന അധ്യയന വർഷത്തേക്കുള്ള എസ്.എസ്.എൽ.സി. പരീക്ഷയിൽ കൈരളി കലാ സമിതിയുടെ (Regd) ഉടമസ്ഥതയിലുള്ളതും കൈകാര്യം ചെയ്യുന്നതുമായ വിമാനപുരത്തുള്ള കൈരളീ നിലയം ഹൈസ്‌കൂൾ 93.65% വിജയമാണ് കരസ്ഥമാക്കിയത്.
ആകെ 126 പേർ പരീക്ഷയെഴുതിയത്തിൽ 12 പേർ ഡിസ്റ്റിങ്ഷനും 65 പേർ ഫസ്റ്റ് ക്ലാസും 31 പേർ രണ്ടാം ക്ലാസും 07 പേർ മൂന്നാം ക്ലാസും കരസ്ഥമാക്കി.
താഴെപ്പറയുന്ന വിദ്യാർത്ഥികൾകളാണ് സ്കൂൾ ടോപ്പേഴ്സ്
1 മധു സീർവി – 94%
2 സന്ധ്യ കെ.എൽ -91%
3) ശോഭഗിനി ദാസ് – 91%