കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (12-08-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  2032 റിപ്പോർട്ട് ചെയ്തു.

1686 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.63%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 1686

ആകെ ഡിസ്ചാര്‍ജ് : 3977541

ഇന്നത്തെ കേസുകള്‍ : 2032

ആകെ ആക്റ്റീവ് കേസുകള്‍ : 10395

ഇന്ന് കോവിഡ് മരണം : 5

  കണ്ണൂരിൽ സുധാകരൻ തന്നെ 'ബോസ്'; ഹൈക്കമാൻഡ് അയഞ്ഞു, വിമത ഭീഷണിക്കൊടുവിൽ സീറ്റ് ഉറപ്പിച്ചു!

ആകെ കോവിഡ് മരണം : 40139

ആകെ പോസിറ്റീവ് കേസുകള്‍ : 4028117

ഇന്നത്തെ പരിശോധനകൾ : 30638

ആകെ പരിശോധനകള്‍: 68149328

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 1202

ആകെ പോസിറ്റീവ് കേസുകൾ: 1850049

ഇന്ന് ഡിസ്ചാര്‍ജ് : 1145

ആകെ ഡിസ്ചാര്‍ജ് : 1825968

ആകെ ആക്റ്റീവ് കേസുകള്‍ : 7102

ഇന്ന് മരണം : 0

ആകെ മരണം : 16978

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ദുബായ് എയർപോർട്ടിൽ ഡ്രോൺആക്രമണത്തിൽ തീപിടുത്തം; വിമാനത്താവള പ്രവർത്തനം നിർത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുറ്റത്ത് അടപ്പ് കൂട്ടേണ്ടി വരും!!! പാചകവാതക വില കൂട്ടി; ഇന്നു മുതലുളള നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us