പേര് ദുരുപയോഗം ചെയ്യുന്നു; മാലിന്യ ട്രക്കുകൾ ബിബിഎംപിയുടെ പേര് ഉപയോഗിക്കുന്നതിന് വിലക്ക്

ബെംഗളൂരു: മാലിന്യ ശേഖരണത്തിനും ഗതാഗതത്തിനുമായി ഉപയോഗിക്കുന്ന മാലിന്യ ട്രക്കുകൾ, ഓട്ടോ ടിപ്പറുകൾ, കോംപാക്‌ടറുകൾ എന്നിവയിൽ കരാറുകാർ ബിബിഎംപിയുടെ പേര് ഉപയോഗിക്കുന്നതിൽ നിന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വിലക്ക് ഏർപ്പെടുത്തി.

മാലിന്യ വാഹനങ്ങൾക്ക് പുറമെ, വിവിധ ബിബിഎംപി പദ്ധതികൾക്കായി ഉപയോഗിക്കുന്ന സാമഗ്രികൾ കൊണ്ടുപോകുന്ന വാഹനങ്ങളോടും അവ ബിബിഎംപിയുടെ സേവനത്തിലാണെന്ന് ചിത്രീകരിക്കുന്ന നെയിംപ്ലേറ്റുകളോ സ്റ്റിക്കറുകളോ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

ബിബിഎംപിയുടെ പേര് ദുരുപയോഗം ചെയ്യുന്ന സംഭവങ്ങളും മാലിന്യ ട്രക്കുകൾ ഉൾപ്പെടുന്ന തുടർച്ചയായ അപകടങ്ങളും തുടർന്നാണ് തീരുമാനമെടുത്തത് എന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts