പ്രതിഷേധങ്ങൾക്ക് ഒടുവിൽ പത്താം ക്ലാസ് പാഠപുസ്തകത്തിൽ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠം ഉൾപ്പെടുത്തി കർണാടക

ബെംഗളൂരു : ദക്ഷിണ കന്നഡയിലെ ബില്ലവ സമൂഹത്തിന്റെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പത്താം ക്ലാസിലെ പുതിയ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തിൽ (പാർട്ട് 2) സാമൂഹ്യ പരിഷ്കർത്താവായ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠം ഉൾപ്പെടുത്താൻ കർണാടക സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി ബി സി നാഗേഷ് ഉത്തരവിട്ടു.

  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ

പാഠപുസ്തകങ്ങൾ വീണ്ടും അച്ചടിക്കില്ലെന്ന് സർക്കാർ അറിയിച്ചു. എന്നിരുന്നാലും, വരും ദിവസങ്ങളിൽ സ്കൂളുകളിൽ വിതരണം ചെയ്യുന്ന ബുക്ക്ലെറ്റുകളിൽ മാറ്റങ്ങൾ പരാമർശിക്കും.

ഗുരുവിനെക്കുറിച്ചുള്ള പാഠം ഒഴിവാക്കിയതിനെതിരെ സംസ്ഥാനത്ത് മറ്റ് പിന്നാക്ക സമുദായങ്ങൾ ഉൾപ്പെടെയുള്ള വൻ പ്രതിഷേധങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ബില്ലവ സമുദായവും കുമാറിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹെൽമെറ്റ് വച്ചില്ലെങ്കിൽ വാഹനം ടോവിങ് ചെയ്ത് മാറ്റാമോ? ബെംഗളൂരുവിൽ പൊലീസും യാത്രക്കാരും തമ്മിൽ റോഡിൽ തർക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts