കെ.എസ്.ആർ.ടി.സി.ജീവനക്കാർ വീണ്ടും പണിമുടക്കിലേക്ക് !

ബെംഗളൂരു: വീണ്ടും പണിമുടക്കിനൊരുങ്ങി ഒരു വിഭാഗം കർണാടക ആർ.ടി.സി. ജീവനക്കാർ.

കർണാടക ആർ.ടി.സി. എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിൽ  കർണാടക ആർ.ടി.സി.- ബി.എം.ടി.സി. ജീവനക്കാർ ആണ് പണിമുടക്കിനൊരുങ്ങുന്നത്.

കഴിഞ്ഞ ഏപ്രിലിൽ ശമ്പളവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന

പണിമുടക്കിന്റെ ഭാഗമായി ഫ്രീഡം പാർക്കിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും കർണാടക ആർ.ടി.സി. എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റ് രേവപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts