കേരളത്തനിമയിൽ ശാന്തമായി പിറന്നാളോഘോഷിക്കാൻ കുട്ടനാട്ടിലെത്തി കന്നഡ സൂപ്പർ സ്റ്റാർ ശിവാജി കുമാർ

ബെംഗളൂരു: നഗരത്തിലെ വർണപ്പകിട്ടിൽ നിന്നകന്ന് പിറന്നാൾ ആഘോഷിക്കാൻ കന്നഡ സൂപ്പർ തരാം ശിവരാജ് കുമാർ കുട്ടനാട്ടിൽ.

ഭാര്യ ഗീതയും മക്കൾ നിവേദിതയും നിരൂപയും ഏതാനും സുഹൃത്തുക്കളുമാണ് കൂടെയുള്ളത്. 3 ദിവസം വഞ്ചിവീടുകളിലെ ആഘോഷത്തിന് ശേഷം 20 അംഗ സംഗം മടങ്ങി. 12 നായിരുന്നു പിറന്നാൾ.

എല്ലാ വർഷവും ബെംഗളൂരുവിലെ വീട്ടിൽ പിറന്നാൾ തലേന്ന് അർധരാത്രി മുതൽ ആരാധകർ എത്തും .

  ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനുശേഷം

കേക്ക് മുറിക്കലും മാലയണിയിക്കലുമായി പിറന്നാളിന് ഉച്ചവരെ തിരക്കാണ്.

ഇത്തവണ ബഹളങ്ങളിൽ നിന്നെല്ലാം അകന്ന് ആഘോഷിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം മനസിൽ വന്നത് കേരളവും ഇവിടുത്തെ വഞ്ചിവീടുമാണെന്ന് ശിവരാജ് കുമാർ പറഞ്ഞു.

കല്യാണിയിൽ ബാലതാരമായി തുടങ്ങിയ സിനിമ ജീവിതമാണ് ശിവരാജ് കുമാറിന്റേത് .

പിന്നീട് മുതിർന്നപ്പോൾ ആദ്യം അഭിനയിച്ച ആനന്ദ്, രാധാസപ്തമി, മനമെച്ചിഡ് ഹുഡുഗി, എന്നിവ ഹിയറ്റായിരുന്നു.

നൂറ്റി ഇരുപത്തിയഞ്ചിലേറെ ചിത്രങ്ങളിൽ അദ്ദേഹം മുഖ്യ റോളിൽ അഭിനയിച്ചിട്ടുണ്ട്.

  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത

കഴിഞ്ഞ വർഷം വന്ന രജനീകാന്ത ചിത്രം ജയിലറി ൽ അതിഥിതാരമായും ഏറെ കൈയ്യടി നേടി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us