ബെംഗളൂരു: വർധിച്ചുവരുന്ന ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നഗരത്തിലെ സ്‌കൂളുകളുടെ സമയം പരിഷ്‌കരിക്കണമെന്ന് കർണാടക ഹൈക്കോടതി വിദ്യാഭ്യാസ വകുപ്പിന് അടുത്തിടെ നിർദ്ദേശം നൽകി. അതിനായി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായും സ്വകാര്യ സ്‌കൂൾ ഓപ്പറേറ്റിംഗ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഒരു പൊതു ഹർജി പരിഗണിച്ച ശേഷം സ്‌കൂളുകൾ, വ്യവസായ യൂണിറ്റുകൾ, ഫാക്ടറികൾ, വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ…
Read MoreMonth: September 2023
ലോൺ ആപ്പ് തട്ടിപ്പ്: പരാതി നൽകാൻ വാട്ട്സാപ്പ് നമ്പർ നിലവിൽ വന്നു
അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്സാപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പോലീസിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്കും…
Read Moreതന്റെ അണ്ഡം ശീതികരിച്ചു സൂക്ഷിച്ചു; സ്വന്തമായി ഉപയോഗിച്ചില്ലെങ്കിലും ആവശ്യക്കാർക്ക് നൽകാൻ തയ്യാർ; കനി കുസൃതി
മാതൃത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് നടിയും മോഡലുമായ കനി കുസൃതി. തനിക്ക് ഒരു 28 വയസാകുന്നതു വരെ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷേ ഭാവിയില്‍ എന്നെങ്കിലും ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്ന ചിന്ത വന്നലോ എന്ന് കരുതി നേരത്തെ അണ്ഡം ശീതികരിച്ചു സൂക്ഷിച്ചിട്ടുണ്ടെന്ന് നടി കനി കുസൃതി പറഞ്ഞു. അതെസമയം തന്റെ ’28-ാം വയസില്‍ നാടകത്തില്‍ അഭിനയിക്കുമ്പോള്‍ ഒരാളെ കണ്ടുവെന്നും. എനിക്കയാളുടെ ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയെങ്കിലും അയാള്‍ക്ക് ഒരു ഉമ്മ കൊടുക്കണം എന്നുപോലും എനിക്ക് തോന്നിയിരുന്നില്ലന്നും’ കുഞ്ഞ് വേണമെന്ന്…
Read Moreഒടുവിൽ ഇപ്പോൾ പോർട്ടർ ജോലിയും; പെട്ടി ചുമന്ന് രാഹുല്‍ ഗാന്ധി
ഈ രാജ്യത്തിന്റെ ശബ്ദം കേൾക്കാനും രാജ്യത്തെ ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളും പോരാട്ടങ്ങളും മനസിലാക്കാനും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി തെരഞ്ഞെടുക്കുന്നത് പല വഴികൾ. ഇത്തവണ കിഴക്കൻ ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ പോർട്ടർമാരുമായാണ് രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. जननायक राहुल गांधी जी आज दिल्ली के आनंद विहार रेलवे स्टेशन पर कुली साथियों से मिले। पिछले दिनों एक वीडियो वायरल हुआ था जिसमें रेलवे स्टेशन के कुली साथियों ने उनसे…
Read Moreയാത്രക്കാരെ ദ്രോഹിക്കുന്ന ഓട്ടോ ഡ്രൈവർമാർ നടപടി നേരിടേണ്ടി വരും; സിറ്റി പൊലീസ് കമ്മിഷണർ
ബെംഗളൂരു: യാത്രാക്കൂലിയുടെ പേരിൽ യാത്രക്കാരെ ദ്രോഹിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബി ദയാനന്ദ ശനിയാഴ്ച പറഞ്ഞു. ആഗസ്റ്റിലെ അവസാനത്തെ AskCPBlr സെഷനിൽ സംസാരിക്കുകയായിരുന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ, ശബ്ദമലിനീകരണം തടയാൻ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും അത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സെഷനിൽ റോഡപകടങ്ങളും സുരക്ഷാ നടപടികളും ചർച്ച ചെയ്തു.
Read Moreകർണാടകയിലെ സ്വകാര്യ സ്കൂളിലുള്ള 14 പെൺകുട്ടികൾ സ്വയം കൈ മുറിച്ചു : കാരണം പിടികിട്ടത്തെ അധികൃതർ
ബെംഗളൂരു: കർണാടകയിലെ സ്വകാര്യ സ്കൂളിൽ 14 പെൺകുട്ടികൾ സ്വയം കൈ മുറിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ സ്കൂൾ അധികൃതർ. കാർവാർ ജില്ലയിലെ ദണ്ഡേലിയിലുള്ള സ്വകാര്യ സ്കൂളിലാണ് ഒൻപത്, പത്ത് ക്ലാസ്സുകളിലെ 14 പെൺകുട്ടികൾ കൂട്ടത്തോടെ ഇടത് കൈ മുറിച്ച് പരുക്കേൽപ്പിച്ചത്. സംഭവത്തിന് പിന്നിലെ ദുരൂഹതയിൽ വലഞ്ഞ അധ്യാപകരും മാതാപിതാക്കളും സംഭവം എന്താണെന്ന് പിടികിട്ടാതെ ആശയക്കുഴപ്പത്തിലായത്തോടെ കേസ് മനോരോഗ വിദഗ്ധർക്ക് കൈമാറി. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുറിവുകളുമായി കുട്ടികൾ വീട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ആശങ്കയിലായ മാതാപിതാക്കൾ സ്കൂളിലേക്ക് വിളിക്കുകയായിരുന്നെന്ന് സ്കൂൾ അധികൃതർ പറഞ്ഞു തുടർന്നാണ് സംഭവം പുറത്തറിയുന്നത്.…
Read Moreഹൈദരാബാദ്-ബെംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം ഇന്ന്; സർവീസ് ആരംഭം സെപ്റ്റംബർ 25-ന്
ബെംഗളൂരു: രണ്ട് ടെക് ഹബ്ബുകളായ ബെംഗളൂരു, ഹൈദരാബാദ് എന്നിവയെ സെപ്തംബർ 25 മുതൽ വന്ദേ ഭാരത് എക്സ്പ്രസ് ബന്ധിപ്പിക്കും , അതായത് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. കച്ചെഗുഡയ്ക്കും യശ്വന്ത്പൂരിനുമിടയിൽ ട്രെയിനിന്റെ ട്രയൽ റൺ ഇന്ന് നടത്തും . പ്രവർത്തനക്ഷമമായാൽ, മൈസൂരു-ചെന്നൈ, ബെംഗളൂരു-ധാർവാഡ് ട്രെയിനുകൾക്ക് പുറമെ കർണാടകയിൽ പ്രവർത്തനക്ഷമമാകുന്ന മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസായിരിക്കും ഇത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാണിജ്യ പ്രവർത്തനത്തിന് മുമ്പ്, അന്തിമ ട്രയൽ റൺ ഇന്ന് ആസൂത്രണം ചെയ്തിട്ടുണ്ട് . കച്ചെഗുഡയിൽ നിന്നുള്ള ട്രെയിൻ ഉച്ചയ്ക്ക്…
Read Moreഐ.എസ്.എൽ 10ാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം; ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ് സി തമ്മിൽ
കൊച്ചി: ഐ.എസ്.എൽ 10ാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം. ഇക്കുറി ബ്ലാസ്റ്റേഴ്‌സ് കിരീടം നിലനിർത്തുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ. ഐലീഗ് ചാമ്പ്യന്മാരായി പ്രൊമോഷൻ ലഭിച്ച പഞ്ചാബ് എഫ്.സി ഉള്ള്പെടെയുള്ള പണ്ട്രൻഡ് ടീമുകൾ ഐ.എസ്.എല്ലിൽ പങ്കെടുക്കും. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ 10ാം സീസണിലും ഗോളടിക്കാൻ വിദേശനിരയാണ് ഒരുങ്ങുന്നത്. 12 ക്ലബ്ബുകൾക്കും മുന്നേറ്റനിരയിൽ വിദേശതാരങ്ങളാണ്. പുതിയ സീസണിന്റെ തുടക്കം കൊച്ചിയിലാണ്. കേരള ബ്ലാസ്‌റ്റേഴ്‌സും ബംഗളൂരു എഫ്‌സിയും തമ്മിലാണ് ആദ്യകളി. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന പ്രത്യേകതയും ഈ സീസണിനുണ്ട്. കൂടാതെ ഇത്തവണ മലയാളി താരം സച്ചിൻ സുരേഷ്…
Read Moreമൂന്നാമത്തെ കുഞ്ഞും പെൺകുട്ടി: ഭാര്യക്കും കുഞ്ഞിനും വിഷം നൽകി ഭർത്താവ്
കൊൽക്കത്ത: മൂന്നാമത്തെ കുട്ടി പെൺകുഞ്ഞായതിന്റെ നിരാശയിൽ ഭർത്താവ് ഭാര്യയെയും കൊച്ചുകുട്ടിയെയും കീടനാശിനി കുടിപ്പിക്കാൻ നിർബന്ധിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. മനുഷ്യത്വരഹിതമായ സംഭവം പശ്ചിമ ബംഗാളിലെ മാൾഡയിൽ ആണ് നടന്നത്. നേരത്തെ രണ്ട് പെൺമക്കളുടെ പിതാവായിരുന്ന പ്രതി, മൂന്നാമത്തെ കുട്ടി ആൺകുഞ്ഞാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നിരുന്നാലും, മൂന്നാമത്തെ കുട്ടിയും ഒരു പെൺകുട്ടിയായതോടെയാണ് പിതാവ് കൊടും ക്രൂരതയ്ക്ക് ഒരുങ്ങിയത്. ഇതുകാരണം ഭാര്യയെയും കുട്ടിയെയും കീടനാശിനി കുടിപ്പിക്കാൻ ശ്രമിച്ചു. ആദ്യത്തെ രണ്ട് പെൺമക്കൾ അതേ ഗ്രാമത്തിൽ താമസിക്കുന്ന മുത്തശ്ശിമാരോട് വിവരം പറഞ്ഞതോടെയാണ് ദുരന്തം ഒഴിവാക്കാനായത്. യുവതിയുടെ മാതാപിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ…
Read Moreബെംഗളൂരുവിൽ വാഹനങ്ങൾക്കായുള്ള ഫാൻസി നമ്പറുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു
ബെംഗളൂരു: കർണാടക മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 ലെ റൂൾ 46 (എഎ) അനുസരിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ലൈറ്റ് മോട്ടോർ വെഹിക്കിൾസ് (കാറുകൾ, ജീപ്പുകൾ മുതലായവ) 1 നും 9999 നും ഇടയിലുള്ള ഫാൻസി രജിസ്ട്രേഷൻ നമ്പറുകൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇതിനായി ലേലം നടത്തും. ബംഗളൂരു (ഈസ്റ്റ്) കസ്തൂരിനഗർ ആർടിഒയോട് അനുബന്ധിച്ചുള്ള കെഎ 03/എൻഎസ് സീരീസിനായി സെപ്തംബർ 27ന് ഉച്ചയ്ക്ക് ശാന്തിനഗറിലെ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിൽ ആകും ലേലം നടക്കുക.
Read More