ബെംഗളൂരുവിൽ വാഹനങ്ങൾക്കായുള്ള ഫാൻസി നമ്പറുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു

bid

ബെംഗളൂരു: കർണാടക മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 ലെ റൂൾ 46 (എഎ) അനുസരിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ലൈറ്റ് മോട്ടോർ വെഹിക്കിൾസ് (കാറുകൾ, ജീപ്പുകൾ മുതലായവ) 1 നും 9999 നും ഇടയിലുള്ള ഫാൻസി രജിസ്ട്രേഷൻ നമ്പറുകൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

  വില കുറഞ്ഞിട്ടും പഴയ വില? ബെംഗളൂരുവിലെ മദ്യശാലകളിൽ നടക്കുന്നത് വൻ കൊള്ളയോ!

ഇതിനായി ലേലം നടത്തും. ബംഗളൂരു (ഈസ്റ്റ്) കസ്തൂരിനഗർ ആർടിഒയോട് അനുബന്ധിച്ചുള്ള കെഎ 03/എൻഎസ് സീരീസിനായി സെപ്തംബർ 27ന് ഉച്ചയ്ക്ക് ശാന്തിനഗറിലെ ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ ഓഫീസിൽ ആകും ലേലം നടക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി ജീവനക്കാർക്ക് വൻ ആശ്വാസം; ഒക്ടോബറിൽ ട്രയൽ റൺ, ഡിസംബറോടെ സർവീസ്; ബ്ലൂ ലൈൻ പുതിയ അപ്‍ഡോഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts