രാജീവ്ഗാന്ധി രക്തസാക്ഷി ദിനം; ഹൊസൂർ ഗാന്ധി ശിലയ്ക്ക് പുഷപാർച്ചന നടത്തി

ബെംഗളൂരു: രാജീവ്ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിനോട് അനുബന്ധിച്ച് തമിഴ്നാട് മലയാളി കോൺഗ്രസ്സും കൃഷ്ണഗിരി ഡി.സി.സിയും ചേർന്ന് ഹൊസൂർ ഗാന്ധി ശിലയ്ക്ക് മുൻപിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് പുഷപാർച്ചന നടത്തി ആദരാജ്ഞലികൾ അർപിച്ചു’ മലയാളി കോൺഗ്രസ്സിന് വേണ്ടി സ്റ്റേറ്റ് സെക്രടറി മനോജ് കുമാർ ബാബു താന്നിവിള എം.കെ. സജീവ് മാത്യൂ തോമസ് കൃഷ്ണഗിരി ഡി.സി.സി പ്രിസിഡൻ്റ് മുരളീധരൻ ,ടൗൺ പ്രിസിഡൻ്റ് ത്യാഗരാജ എന്നിവർ പങ്കെടുത്തു

Read More

ഉഡുപ്പി മുൻ എംഎൽഎ യു.ആർ സഭാപതി അന്തരിച്ചു

ബെംഗളൂരു: ഉഡുപ്പി മുൻ എംഎൽഎ യു.ആർ.സഭാപതി (71) അന്തരിച്ചു. കുറച്ചുകാലമായി അസുഖബാധിതനായിരുന്നു.അദ്ദേഹത്തിന് ഭാര്യയും മകളും രണ്ട് ആൺമക്കളുമുണ്ട്. 1994ൽ കെസിപി (കർണാടക കോൺഗ്രസ് പാർട്ടി) സ്ഥാനാർഥിയായും 1999ൽ കോൺഗ്രസ് സ്ഥാനാർഥിയായും മത്സരിച്ച് രണ്ട് തവണയും വിജയിച്ചു. 2004ലെ തിരഞ്ഞെടുപ്പിൽ 2004ൽ ബിജെപി സ്ഥാനാർഥി രഘുപതി ഭട്ടിനെതിരെ പരാജയപ്പെട്ടു.1989 ൽ കോൺഗ്രസിൽ നിന്ന് ടിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് അദ്ദേഹം വിമത സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടു. ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ യക്ഷഗാന കലാരംഗത്തിന് സഹായഹസ്തം നീട്ടിയ അദ്ദേഹം യക്ഷഗാന കലാരംഗത്തിന്റെ ആജീവനാന്ത അംഗമായിരുന്നുവെന്ന് സഭാപതിയുടെ നിര്യാണത്തിൽ…

Read More

റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ പുഴുക്കൾ

തൃശ്ശൂര്‍: റേഷൻ കടയിൽ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിൽ പുഴുക്കളെ കണ്ടെത്തി. തൃശ്ശൂര്‍ ചേലക്കര കിള്ളിമംഗലത്തെ റേഷൻ കടയിൽ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഗോതമ്പ് പൊടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ശനിയാഴ്ചയാണ് ചേലക്കര കിള്ളിമംഗലം സ്വദേശിനി ശാന്ത റേഷൻ കടയിൽ നിന്ന് ഗോതമ്പ് പൊടി വാങ്ങിയത്. ഇന്ന് രാവിലെ ഗോതമ്പ് പൊടി അരിച്ചു നോക്കിയപ്പോഴാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ഒപ്പം വാങ്ങിയ രണ്ടു പാക്കറ്റുകൾ കൂടി പരിശോധിച്ചപ്പോൾ അതിലും പുഴുക്കൾ. മുൻഗണന വിഭാഗത്തിന് വിതരണം ചെയ്ത കേരള സർക്കാർ സപ്ലൈകോ ഫോർട്ടിഫൈഡ് ആട്ട…

Read More

മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രാഷ്ട്രം

ഡൽഹി: കോണ്‍ഗ്‌സ് രാജ്യവ്യാപകമായി രാജീവ് ഗാന്ധിയുടെ ര്ക്തസാക്ഷിത്വം ആചരിച്ചു. രാജീവ് ഗാന്ധിയുടെ മുപ്പത്തി രണ്ടാം രക്തസാക്ഷി ദിനത്തില്‍ ഡൽഹിയില്‍ വീര്‍ ഭൂമിയില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുമുള്ള നേതാക്കളും വീര്‍ഭൂമിയിലെത്തി. പിതാവിന്റെ ഓര്‍മ്മകള്‍ പ്രചോദനായി എന്നും ഒപ്പമുണ്ടെന്ന് രാഹുല്‍ റീട്വീറ്റ് ചെയ്തു. തിരുവനന്തപുരം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി രാജീവിനെ…

Read More

മുന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധിയെ അനുസ്മരിച്ച് രാഷ്ട്രം

ഡൽഹി: കോണ്‍ഗ്‌സ് രാജ്യവ്യാപകമായി രാജീവ് ഗാന്ധിയുടെ ര്ക്തസാക്ഷിത്വം ആചരിച്ചു. രാജീവ് ഗാന്ധിയുടെ മുപ്പത്തി രണ്ടാം രക്തസാക്ഷി ദിനത്തില്‍ ഡൽഹിയില്‍ വീര്‍ ഭൂമിയില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും സോണിയാ ഗാന്ധിയും രാഹുല്‍ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അടക്കമുമുള്ള നേതാക്കളും വീര്‍ഭൂമിയിലെത്തി. പിതാവിന്റെ ഓര്‍മ്മകള്‍ പ്രചോദനായി എന്നും ഒപ്പമുണ്ടെന്ന് ടീറ്റ് രാഹുല്‍ റീട്വീറ്റ് ചെയ്തു. തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് ഏ.കെ ആന്റണി…

Read More

വടക്കന്‍ ഇറ്റലിയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി

വടക്കന്‍ ഇറ്റലിയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. ഇതിനോടകം 36,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചു. 36ഓളം നഗരങ്ങളെയും പട്ടങ്ങളെയും പ്രളയം ബാധിക്കുകയും ഉരുള്‍പൊട്ടലില്‍ നിരവധി ഗ്രാമങ്ങള്‍ ഇല്ലാതാകുകയും ചെയ്തു. ശനിയാഴ്ച വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണു ഇറ്റലിയിലെ എമിലിയ റൊമാഞ്ഞ സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ 305 സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. അഞ്ഞൂറിലേറെ റോഡുകളും നിരവധി വീടുകളും കൃഷിയിടങ്ങളും പ്രളയത്തില്‍ നശിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. രാജ്യത്ത് ലഭിക്കേണ്ട മഴയുടെ 50 ശതമാനവും ഒന്നരദിവസം കൊണ്ട് പെയ്തതോടെയാണ് പ്രളയം രൂക്ഷമായത്. നദികള്‍ കരകവിഞ്ഞതോടെ…

Read More

സംസ്ഥാനത്ത് ഒരു രൂപ റവന്യൂ സ്റ്റാമ്പിന്റെ ക്ഷാമം രൂക്ഷം

ബെംഗളൂരു: കർണാടക തപാൽ സർക്കിളിൽ ധനകാര്യവുമായി ബന്ധപ്പെട്ട എല്ലാ രേഖകൾക്കും നിർണായകമായ ഒരു രൂപ റവന്യൂ സ്റ്റാമ്പിന്റെ രൂക്ഷമായ ക്ഷാമം നേരിടുന്നു. പൊതുജനങ്ങളിൽ നിന്നുള്ള ആവശ്യം കണക്കിലെടുത്ത്, ഇപ്പോൾ ലഭ്യമായ സ്റ്റോക്കുകൾ ജില്ലകളിലുടനീളം പുനർവിതരണം ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ ട്രഷറി വകുപ്പാണ് റവന്യൂ സ്റ്റാമ്പുകൾ നൽകുന്നത്. കർണാടകയിലുടനീളമുള്ള 28 നഗരങ്ങളിലെ തപാൽ വകുപ്പിന്റെ ഹെഡ് ഓഫീസുകളിൽ സ്റ്റാമ്പ് സ്റ്റോക്കില്ല. ബെംഗളുരു, ബല്ലാരി, ഹൊസപേട്ട, ബിദാർ, അത്താണി, ചിക്കോടി, ഹുബ്ബള്ളി, ധാർവാഡ്, കൊപ്പൽ, കലബുറഗി, ഹാസൻ, അരിസികെരെ തുടങ്ങിയ ഇടങ്ങളിലും സ്റ്റാമ്പുകൾ ലഭ്യമല്ല. വിജയപുരയിൽ 1,16,928…

Read More

താരരാജാവിന് ഇന്ന് പിറന്നാൾ!

ബെംഗളൂരു : താരരാജാവിൻ്റെ പിറന്നാൾ ആഘോഷമാണ് എല്ലായിടത്തും നടക്കുന്നത് ദൃശ്യപത്രസാമൂഹിക മാധ്യമങ്ങളിൽ അത് ദൃശ്യമാണ്. കേരളത്തിലെ നഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന ഇന്ത്യയിലെ ഒരു നഗരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നഗരത്തിനും മോഹൻലാൽ എന്ന പ്രതിഭയേക്കുറിച്ച് പറയാനുണ്ട്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ.. pic.twitter.com/juf8XTeofh — Mammootty (@mammukka) May 20, 2023 പ്രിയദർശൻ്റെ ആദ്യകാല മോഹൻലാൽ ചിത്രമായ വന്ദനത്തിൻ്റെ ഏകദേശം പൂർണമായ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്ന ഈ നഗരത്തിലാണ്. ഉണ്ണികൃഷ്ണനും ഗാഥ ഫെർണാണ്ടസും പാട്ടു പാടി നടന്നത് ബെംഗളൂരുവിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ്…

Read More

സ്കൂൾ വിദ്യാഭ്യാസം പുനഃക്രമീകരിക്കണം; സിദ്ധരാമയ്യക്ക് കത്തെഴുതി അക്കാദമിക് വിദഗ്ധർ

ബെംഗളൂരു: സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായം പുനഃക്രമീകരിക്കാൻ നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യയോട് മുതിർന്ന അക്കാദമിക് വിദഗ്ധരുടെ നേതൃത്വത്തിൽ സ്കൂൾ വികസന, മോണിറ്ററിംഗ് കമ്മിറ്റികളുടെ ഏകോപന ഫോറം ആവശ്യപ്പെട്ടു. സിദ്ധരാമയ്യക്ക് എഴുതിയ കത്തിൽ വിപി നിരഞ്ജനാരാധ്യ, പ്രൊഫ ബാബു മാത്യു (എൻഎൽഎസ്ഐയു), തിരുമല റാവു (റിട്ടയേർഡ് ജെഡിപിഐ), പ്രൊഫ മുച്കുന്ദ് ദുബെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന അക്കാദമിക് വിദഗ്ധർ ആദ്യ മന്ത്രിസഭാ യോഗത്തിൽ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ബി.ജെ.പി സർക്കാർ വിദ്യാഭ്യാസ മേഖലയെ തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന് ഫോറം ആരോപിച്ചു. .…

Read More

ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം; ഇന്ന് മാത്രം പൂർണമായും റദ്ദാക്കിയത് 15 ട്രെയിനുകൾ

അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ കേരളത്തിലെ ട്രെയിൻ സർവീസുകളിൽ മാറ്റം. തൃശൂർ യാർഡിലും ആലുവ- അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര- ചെങ്ങന്നൂർ റൂട്ടിലെ പാലത്തിന്റെ ഗർഡർ നവീകരണവും ഉൾപ്പെടെയുള്ള ജോലികളാണ് നടക്കുന്നത്. 15 ട്രെയിനുകൾ പൂർണമായി റദ്ദാക്കി. നാളെയും മറ്റന്നാളും ഏതാനും ട്രെയിൻ സർവീസുകൾക്ക് മാറ്റമുണ്ട്. പൂർണമായി ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ കൊച്ചുവേളി– ലോകമാന്യ ടെർമിനസ് ഗര‍ീബ്‌രഥ് എക്സ്പ്രസ് (12202) നാഗർകോവിൽ – മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ് (16650) കൊച്ചുവേളി – നിലമ്പൂർ രാജറാണി എക്സ്പ്രസ് (16349) തിരുവനന്തപുരം സെൻട്രൽ – മധുര അമൃത…

Read More
Click Here to Follow Us