രാജീവ്ഗാന്ധി രക്തസാക്ഷി ദിനം; ഹൊസൂർ ഗാന്ധി ശിലയ്ക്ക് പുഷപാർച്ചന നടത്തി

ബെംഗളൂരു: രാജീവ്ഗാന്ധിയുടെ രക്തസാക്ഷി ദിനത്തിനോട് അനുബന്ധിച്ച് തമിഴ്നാട് മലയാളി കോൺഗ്രസ്സും കൃഷ്ണഗിരി ഡി.സി.സിയും ചേർന്ന് ഹൊസൂർ ഗാന്ധി ശിലയ്ക്ക് മുൻപിൽ രാജീവ് ഗാന്ധിയുടെ ചിത്രത്തിന് പുഷപാർച്ചന നടത്തി ആദരാജ്ഞലികൾ അർപിച്ചു’

മലയാളി കോൺഗ്രസ്സിന് വേണ്ടി സ്റ്റേറ്റ് സെക്രടറി മനോജ് കുമാർ ബാബു താന്നിവിള എം.കെ. സജീവ് മാത്യൂ തോമസ് കൃഷ്ണഗിരി ഡി.സി.സി പ്രിസിഡൻ്റ് മുരളീധരൻ ,ടൗൺ പ്രിസിഡൻ്റ് ത്യാഗരാജ എന്നിവർ പങ്കെടുത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പകൽ യാത്ര രാത്രിയിലാക്കി; ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ ഇന്ന് വല്ലാതെ വൈകും, കാരണമിത്
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts