ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ഫീഡർ സർവീസിന് 20 മിനി ഇലക്ട്രിക് ബസുകൾ കൂടി വാടക അടിസ്ഥാനത്തിൽ ഓടിക്കാൻ കരാർ ക്ഷണിച്ച് ബി.എം.ടി.സി.
നേരെത്തെ പ്രഖ്യാപിച്ച 100 ബസുകൾക്ക് പുറമെയാണിയത്. നമ്മ മെട്രോ കൂടുതൽ ദൂരങ്ങളിലേക്ക് വ്യാപിക്കുന്നത് കണക്കിലെടുത്താണ് തുടർ യാത്ര സൗകര്യം ഉറപ്പാക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.