നഗരത്തിൽ നിന്നും മോഷണം പോയ 112 മൊബൈൽ ഫോണുകൾ കണ്ടെത്തി

ബെംഗളൂരു: നഗരത്തിൽ നിന്നും മോഷണം പോയ 112 മൊബൈൽഫോണുകൾ സെൻട്രൽ ക്രൈം ബ്രാഞ്ച് കണ്ടെടുത്തു.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സി.ഇ.ഐ.ആർ) പോർട്ടലിൽ വിവരങ്ങൾ ഉപയോഗിച്ചാണ് കേരളം,രാജസ്ഥാൻ,തമിഴ്നാട്,ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് മൊബൈൽ ഫോണുകൾ വീണ്ടെടുത്തത്.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ഫോണുകൾ ഉടമകൾക്ക് കൈമാറി. ഫോൺ മോഷണം പോയാൽ ഇത് മറ്റൊരും ഉപയോഗിക്കാതിരിക്കാൻ ബ്ലോക്ക് ചെയ്യാനും കണ്ടെത്താനും https://www.ceir.gov.in  പോർട്ടൽ വിവരങ്ങൾ നൽകണമെന്ന് പോലീസ് അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts