നഗരത്തിലും കറുപ്പിന് വിലക്ക്; പ്രധാനമന്ത്രി റാലിയിൽ അമ്മയ്ക്കൊപ്പമെത്തിയ കുട്ടിയുടെ കറുത്ത ടിഷർട്ട് ഊരിമാറ്റി

ബെംഗളൂരു: മണ്ഡ്യയിൽ നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയിൽ അമ്മയ്ക്കൊപ്പം പങ്കെടുക്കാനെത്തിയ ആൺകുട്ടിയുടെ കറുത്ത ടിഷർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ അഴിപ്പിച്ചു.

കുട്ടിയുടെ ടിഷർട്ട് ഊരിമാട്ടിയ ശേഷമേ പരിപാടി നടക്കുന്നിടത്തേക്ക് പ്രവേശിക്കാൻ ഇരുവരെയും അനുവദിക്കു എന്നനിലയിൽ കാര്യങ്ങൾ എത്തിയതോടെയാണ് അമ്മ മകന്റെ വസ്ത്രം ഊരിമാറ്റിയത്.

  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

പരിശോധനയ്ക്കായി മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച ശേഷം അമ്മ വീണ്ടും ടിഷർട്ട് മകനെ ധരിപ്പിച്ചു. എന്നാൽ ഇതുകണ്ട സുരക്ഷാ ഉദ്യോഗസ്ഥർ വീണ്ടും ടിഷർട്ട് ഊരിമാറ്റിച്ചു. തുടർന്ന് ടീഷർട് ധരിക്കാതെയാണ് കുട്ടി പരിപാടിയിൽ പങ്കെടുത്തത്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts