ഫീഡർ സർവീസിനായി നഗരത്തിൽ 20 മിനി ഇ-ബസുകൾ കൂടി

ബെംഗളൂരു: മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള ഫീഡർ സർവീസിന് 20 മിനി ഇലക്ട്രിക്  ബസുകൾ കൂടി വാടക അടിസ്ഥാനത്തിൽ ഓടിക്കാൻ കരാർ ക്ഷണിച്ച് ബി.എം.ടി.സി.

നേരെത്തെ പ്രഖ്യാപിച്ച 100 ബസുകൾക്ക് പുറമെയാണിയത്. നമ്മ മെട്രോ കൂടുതൽ ദൂരങ്ങളിലേക്ക് വ്യാപിക്കുന്നത് കണക്കിലെടുത്താണ് തുടർ യാത്ര സൗകര്യം ഉറപ്പാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts