3 വർഷത്തിനിടെ നഗരത്തിലെ കുഴിയടയ്ക്കൽ മാമാങ്കത്തിന് ബിബിഎംപി മുടക്കിയത് 7121 കോടി

ബെംഗളൂരു: കഴിഞ്ഞ 3 വർഷത്തിനിടെ നഗര നിരത്തുകളിലെ കുഴി അടയ്ക്കാൻ ബിബിഎംപി മുടക്കിയത് 7121 കോടി രൂപ. പ്രതിവർഷം ശരാശരി 25,000 കുഴികൾ അടച്ചതായും ബിബി എംപി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ് അറിയിച്ചു.

മഹാദേവപുരയിലാണ് കൂടുതൽ പണം ചെലവഴിച്ചത് -1456 കോടി രൂപ എന്നാൽ ഇതയും പണം ചെലവഴിച്ചിട്ടും നഗര നിരത്തുകളിൽ കുഴികൾ അവശേഷിക്കുന്നതിനു എതിരെ ആക്ഷേപം ഉയർന്നിട്ടുണ്ട്.

  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ

നിർമാണ വസ്തുക്കളുടെ മേന്മ ഉൾപ്പെടെ റോഡ് നവീകരണത്തിലെ വീഴ്ചകളിൽ ഹൈക്കോടതിയും വിമർശിച്ചിരുന്നു. നഗര നിരത്തുകൾ കുഴി വിമുക്തമാക്കാൻ പല തവണ ബിബിഎംപി സമയപരിധി നിശ്ച യിച്ചെങ്കിലും പാലിക്കാനായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts